യു എ ഇ: രാജ്യത്ത് COVID-19 വാക്സിൻ ഉത്പാദനം ആരംഭിക്കുന്നു
മേഖലയിലെ ആദ്യ തദ്ദേശീയ COVID-19 വാക്സിൻ ഉത്പാദനം രാജ്യത്ത് ആരംഭിക്കുമെന്ന് യു എ ഇ പ്രഖ്യാപിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
മേഖലയിലെ ആദ്യ തദ്ദേശീയ COVID-19 വാക്സിൻ ഉത്പാദനം രാജ്യത്ത് ആരംഭിക്കുമെന്ന് യു എ ഇ പ്രഖ്യാപിച്ചു.
Continue Readingഎമിറേറ്റിലെ റോഡുകളിൽ സഞ്ചരിക്കുന്ന മുഴുവൻ പേരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി മുൻകൂട്ടി സൂചന നൽകാതെ വാഹനങ്ങൾ പെട്ടന്ന് തിരിക്കുന്ന ശീലം ഒഴിവാക്കാൻ അബുദാബി പോലീസ് ഡ്രൈവർമാരോട് നിർദ്ദേശിച്ചു.
Continue Readingഎമിറേറ്റിൽ പൊതുജനങ്ങൾക്ക് ടാക്സി സേവനങ്ങൾ ബുക്ക് ചെയ്യുന്നതിനായി അജ്‌മാൻ പബ്ലിക് ട്രാൻസ്പോർട്ടേഷൻ അതോറിറ്റി (APTA) ഒരു പുതിയ മൊബൈൽ ആപ്പ് പുറത്തിറക്കി.
Continue Readingഈ വർഷത്തെ റമദാൻ വേളയിൽ എമിറേറ്റിലെ വിദ്യാലയങ്ങളുടെ പ്രവർത്തനം മൂന്ന് മുതൽ അഞ്ച് മണിക്കൂർ വരെയാക്കി ക്രമീകരിക്കുമെന്ന് ഷാർജ പ്രൈവറ്റ് എഡ്യൂക്കേഷൻ അതോറിറ്റി (SPEA) അറിയിച്ചു.
Continue Readingനഗര പരിസരങ്ങൾ ശുചിയായി സംരക്ഷിക്കുന്നതിനായി അബുദാബി സിറ്റി മുനിസിപ്പാലിറ്റി ഒരു ബൃഹത്തായ പ്രചാരണ പരിപാടിയ്ക്ക് രൂപം നൽകി.
Continue Readingഅബുദാബി സിറ്റിയിലെ E25 സെക്ടറിൽ ഏതാനം പൊതു പാർക്കിങ്ങ് ഇടങ്ങൾ പുതിയതായി ഒരുക്കിയതായി അധികൃതർ അറിയിച്ചു.
Continue Readingഇരുന്നൂറിൽ പരം രോഗികളെ ചികിത്സിക്കാൻ ശേഷിയുള്ള ഒരു COVID-19 ഫീൽഡ് ഹോസ്പിറ്റൽ ഷാർജയിൽ പ്രവർത്തനമാരംഭിച്ചു.
Continue Readingപൈതൃക കാഴ്ച്ചകളുടെ പ്രദർശനമായ ഷാർജ ഹെറിറ്റേജ് ഡെയ്‌സ് സന്ദർശിക്കാനെത്തുന്നവർക്ക് സൗജന്യ പാർക്കിങ്ങ് സേവനങ്ങൾ നൽകുന്നതിനുള്ള നടപടികൾ കൈക്കൊണ്ടതായി ഷാർജ സിറ്റി മുനിസിപ്പാലിറ്റി അറിയിച്ചു.
Continue Readingസ്വകാര്യ വിവരങ്ങൾ ചോർത്തുന്നതുൾപ്പടെയുള്ള തട്ടിപ്പുകൾ ലക്ഷ്യമിട്ട്, എമിറേറ്റ്സ് പോസ്റ്റിൽ നിന്നുള്ള ഔദ്യോഗിക സന്ദേശങ്ങളുടെ രൂപത്തിൽ വരുന്ന വ്യാജ ഇമെയിലുകളെക്കുറിച്ച് അധികൃതർ പൊതുസമൂഹത്തിന് മുന്നറിയിപ്പ് നൽകി.
Continue Readingഎമിറേറ്റിൽ ഈ വർഷത്തെ റമദാൻ വേളയിൽ നടപ്പിലാക്കുന്ന COVID-19 സുരക്ഷാ നിയന്ത്രണങ്ങൾ സംബന്ധിച്ച് ഉം അൽ കുവൈൻ പോലീസ് ജനറൽ ഹെഡ് ക്വാർട്ടേഴ്‌സ് അറിയിപ്പ് പുറത്തിറക്കി.
Continue Reading