യു എ ഇ: ഇന്ത്യൻ എംബസിയിൽ തൊഴിലവസരം
അബുദാബിയിലെ ഇന്ത്യൻ എംബസിയിൽ മെസഞ്ചർ തസ്തികയിലേക്ക് ഉടൻ നിയമനത്തിന് അർഹരായവരിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ട്.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
അബുദാബിയിലെ ഇന്ത്യൻ എംബസിയിൽ മെസഞ്ചർ തസ്തികയിലേക്ക് ഉടൻ നിയമനത്തിന് അർഹരായവരിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ട്.
Continue Readingഈ വർഷത്തെ റമദാനിൽ എമിറേറ്റിലെ റെസ്റ്ററന്റുകൾ, കഫെ തുടങ്ങിയ ഭക്ഷണശാലകളിൽ നടപ്പിലാക്കുന്ന സുരക്ഷാ മാനദണ്ഡങ്ങൾ സംബന്ധിച്ച് ദുബായ് മുനിസിപ്പാലിറ്റി അറിയിപ്പ് പുറത്തിറക്കി.
Continue Readingഈ വർഷത്തെ റമദാനിൽ എമിറേറ്റിലെ പള്ളികളിലെത്തുന്നവർ നിർബന്ധമായും പാലിക്കേണ്ടതായ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ സംബന്ധിച്ച് ദുബായ് സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് അറിയിപ്പ് പുറത്തിറക്കി.
Continue Readingകൊറോണ വൈറസ് ചികിത്സകൾക്കായുള്ള ഒരു പുതിയ ഫീൽഡ് ഹോസ്പിറ്റൽ റാസ് അൽ ഖൈമ കിരീടാവകാശി H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സൗദ് ബിൻ സഖർ അൽ ഖാസിമി ഉദ്‌ഘാടനം ചെയ്തു.
Continue Readingകൈക്കൂലിയുമായി ബന്ധപ്പെട്ട ശിക്ഷാ നടപടികളെക്കുറിച്ചുള്ള ഒരു ബോധവത്കരണ ദൃശ്യ സന്ദേശം യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ പുറത്തിറക്കി.
Continue Readingഎമിറേറ്റിലെ സ്വകാര്യ വിദ്യാലയങ്ങളിൽ ഏപ്രിൽ 11, ഞായറാഴ്ച്ച മുതൽ വിദ്യാർത്ഥികൾക്ക് നേരിട്ടുള്ള അധ്യയനം പുനരാരംഭിക്കുമെന്ന് ഷാർജ പ്രൈവറ്റ് എഡ്യൂക്കേഷൻ അതോറിറ്റി (SPEA) അറിയിച്ചു.
Continue Reading2021-ലേക്കുള്ള റമദാൻ ടെന്റ് പെർമിറ്റുകൾ അനുവദിക്കുന്നതിനുള്ള സേവനങ്ങൾ നിർത്തലാക്കിയതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് മുനിസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്‌പോർട്ട് അറിയിച്ചു.
Continue Readingഓൺലൈൻ തട്ടിപ്പുകളും, സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി മറ്റുള്ളവരിൽ നിന്ന് പണം അപഹരണം ചെയ്യുന്നതും, മറ്റുള്ളവരെ ചൂഷണം ചെയ്യുന്നതും ഉൾപ്പടെയുള്ള പ്രവർത്തനങ്ങൾ രാജ്യത്ത് കനത്ത ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യങ്ങളാണെന്ന് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.
Continue Readingഎമിറേറ്റിൽ വാഹനങ്ങൾ ഓഫ് ചെയ്യാതെ പാർക്ക് ചെയ്ത് പോകുന്നത് പിഴശിക്ഷ ലഭിക്കാവുന്ന നിയമലംഘനമാണെന്ന് അബുദാബി പോലീസ് ഡ്രൈവർമാരെ ഓർമ്മപ്പെടുത്തി.
Continue Readingഈ വർഷത്തെ റമദാനിൽ ഭക്ഷണ സാധനങ്ങളുടെ സുരക്ഷയും, ഗുണനിലവാരവും ഉറപ്പ് വരുത്തുന്നതിനായി എമിറേറ്റിലുടനീളം പ്രത്യേക പരിശോധനാ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു.
Continue Reading