ദുബായ്: COVID-19 PCR പരിശോധനകൾ ലഭ്യമാകുന്ന കേന്ദ്രങ്ങൾ സംബന്ധിച്ച് DHA അറിയിപ്പ് പുറത്തിറക്കി
എമിറേറ്റിൽ COVID-19 PCR പരിശോധനകൾ ലഭ്യമാകുന്ന കേന്ദ്രങ്ങൾ സംബന്ധിച്ച് ദുബായ് ഹെൽത്ത് അതോറിറ്റി (DHA) അറിയിപ്പ് പുറത്തിറക്കി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
എമിറേറ്റിൽ COVID-19 PCR പരിശോധനകൾ ലഭ്യമാകുന്ന കേന്ദ്രങ്ങൾ സംബന്ധിച്ച് ദുബായ് ഹെൽത്ത് അതോറിറ്റി (DHA) അറിയിപ്പ് പുറത്തിറക്കി.
Continue ReadingCOVID-19 പ്രതിരോധത്തിന്റെ ഭാഗമായി ദുബായ് ഇക്കണോമി നടപ്പിലാക്കി വരുന്ന പരിശോധനകളിൽ, 2021 ജനുവരിയിൽ മാത്രം സുരക്ഷാ നിർദ്ദേശങ്ങളിലെ വീഴ്ച്ചകൾ കണ്ടെത്തിയ എമിറേറ്റിലെ 14 വാണിജ്യ സ്ഥാപനങ്ങൾ അടച്ച് പൂട്ടിയതായി അധികൃതർ അറിയിച്ചു.
Continue ReadingCOVID-19 രോഗബാധിതരുടെ ചികിത്സാ നടപടികൾക്ക് മാത്രമായി രണ്ട് പ്രത്യേക ആരോഗ്യ കേന്ദ്രങ്ങൾ പ്രവർത്തനമാരംഭിച്ചതായി ദുബായ് ഹെൽത്ത് അതോറിറ്റി (DHA) അറിയിച്ചു.
Continue Readingഎമിറേറ്റിലെ COVID-19 പ്രതിരോധത്തിന്റെ ഭാഗമായുള്ള മുൻകരുതൽ നിർദ്ദേശങ്ങളിലെ ലംഘനങ്ങൾ അധികൃതരുമായി പങ്ക് വെക്കാൻ ദുബായ് പോലീസ് പൊതുസമൂഹത്തോട് ആവശ്യപ്പെട്ടു.
Continue Readingഎമിറേറ്റിലെ റോഡുകളിൽ അശ്രദ്ധ കൊണ്ടും, മറ്റു കാരണങ്ങൾ കൊണ്ടും ട്രാഫിക്ക് സിഗ്നലുകളിൽ റെഡ് ലൈറ്റ് പാലിക്കാതിരിക്കുന്നത് അപകടകരമായ നിയമലംഘനമാണെന്ന മുന്നറിയിപ്പ് അബുദാബി പോലീസ് (ADP) ആവർത്തിച്ചു.
Continue Readingഫെബ്രുവരി 1 മുതൽ രാജ്യത്തിനകത്ത് നിന്ന് എമിറേറ്റിലേക്ക് പ്രവേശിക്കാൻ ആഗ്രഹിക്കുന്ന യു എ ഇ നിവാസികളോട് യു എ ഇയിലെ COVID-19 കോണ്ടാക്ട് ട്രേസിങ്ങ് ആപ്പായ അൽഹൊസൻ സ്മാർട്ട്ഫോണുകളിൽ പ്രവർത്തനക്ഷമമാക്കാൻ അബുദാബി പോലീസ് നിർദ്ദേശിച്ചു.
Continue Readingതങ്ങളുടെ ജോലിയുടെ ഭാഗമായും മറ്റും മനസ്സിലാക്കാനിടയായിട്ടുള്ള രഹസ്യ വിവരങ്ങൾ, അധികൃതരിൽ നിന്നുള്ള അനുമതിയില്ലാതെ ഓൺലൈനിലൂടെ വെളിപ്പെടുത്തുന്നവർക്കുള്ള ശിക്ഷാ നടപടികളെക്കുറിച്ച് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.
Continue Readingഅടിയന്തരഘട്ടങ്ങളിലെ സേവനങ്ങൾക്കായും, അത്യാഹിതങ്ങൾ സംഭവിക്കുമ്പോൾ അതിന്റെ നിവാരണ പ്രവർത്തനങ്ങൾക്കായും ഉപയോഗിക്കുന്ന വാഹനങ്ങളെയും, പോലീസ് വാഹനങ്ങളെയും റോഡിൽ തടസപ്പെടുത്തുന്നതും, ഇവയ്ക്ക് മാർഗ്ഗതടസം സൃഷ്ടിച്ച് വൈകിപ്പിക്കുന്നതുമായ രീതിയിൽ ഡ്രൈവ് ചെയ്യുന്നത് 3,000 ദിർഹം പിഴ ഈടാക്കാവുന്ന കുറ്റമാണെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.
Continue Readingകൊറോണ വൈറസ് വ്യാപന പശ്ചാത്തലത്തിൽ മാസങ്ങളായി ഏർപ്പെടുത്തിയിരുന്ന വിലക്കുകൾക്ക് ശേഷം, എമിറേറ്റിലെ ഏതാനം പൊതു പാർക്കുകളിൽ ബാർബിക്യൂ ഉപയോഗിച്ച് കൊണ്ടുള്ള ഗ്രില്ലിങ്ങ് പുനരാരംഭിക്കുന്നതിന് അബുദാബി സിറ്റി മുൻസിപ്പാലിറ്റി അനുമതി നൽകി.
Continue Readingഎമിറേറ്റിലെ സ്വകാര്യ ആരോഗ്യ പരിചരണ കേന്ദ്രങ്ങൾക്കുള്ള COVID-19 സുരക്ഷാ മുൻകരുതൽ നിർദ്ദേശങ്ങളിൽ ഏതാനം മാറ്റങ്ങൾ വരുത്താൻ തീരുമാനിച്ചതായി ദുബായ് ഹെൽത്ത് അതോറിറ്റി (DHA) അറിയിച്ചു.
Continue Reading