മുഴുവൻ നിവാസികൾക്കും COVID-19 വാക്സിൻ നൽകുന്നതിനാണ് ലക്ഷ്യമിടുന്നതെന്ന് യു എ ഇ

രാജ്യത്തെ മുഴുവൻ നിവാസികൾക്കും COVID-19 വാക്സിൻ നൽകുന്ന ആദ്യ രാജ്യമാകുന്നതിനാണ് യു എ ഇ ലക്ഷ്യമിടുന്നതെന്ന് നാഷണൽ എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് അതോറിറ്റി (NCEMA) വ്യക്തമാക്കി.

Continue Reading

അബുദാബിയിലേക്ക് പ്രവേശിക്കുന്ന ട്രക്ക് ഡ്രൈവർമാർക്കുള്ള PCR പരിശോധനാ നടപടികളിൽ ഫെബ്രുവരി 1 മുതൽ മാറ്റം വരുത്തുന്നു

എമിറേറ്റിലേക്ക് പ്രവേശിക്കുന്ന ട്രക്കുകൾ, മറ്റു ചരക്ക് വാഹനങ്ങൾ മുതലായവയിലെ ഡ്രൈവർമാർക്കുള്ള COVID-19 PCR പരിശോധനാ നടപടികളിൽ 2021 ഫെബ്രുവരി 1 മുതൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി അബുദാബി എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി പ്രഖ്യാപിച്ചു.

Continue Reading

ദുബായ്: COVID-19 നിയമങ്ങളിൽ വീഴ്ച്ച വരുത്തിയ 28 വാണിജ്യ സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി; 3 സ്ഥാപനങ്ങൾ അടച്ച്‌ പൂട്ടി

COVID-19 പ്രതിരോധത്തിന്റെ ഭാഗമായി ദുബായ് ഇക്കണോമി നടപ്പിലാക്കി വരുന്ന പരിശോധനകളിൽ, സുരക്ഷാ നിർദ്ദേശങ്ങളിലെ വീഴ്ച്ചകൾ കണ്ടെത്തിയ എമിറേറ്റിലെ 3 സ്ഥാപനങ്ങൾ അടച്ച്‌ പൂട്ടി.

Continue Reading

കൊറോണ വൈറസ് സുരക്ഷാ നിർദ്ദേശങ്ങളിൽ വീഴ്ച്ച വരുത്തിയ 4 സ്ഥാപനങ്ങൾ ദുബായ് മുൻസിപ്പാലിറ്റി അടച്ച്‌ പൂട്ടി

എമിറേറ്റിലെ വാണിജ്യ മേഖലയിൽ COVID-19 പ്രതിരോധ നിർദ്ദേശങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി നടത്തിവരുന്ന പരിശോധനകളുടെ ഭാഗമായി 4 സ്ഥാപനങ്ങൾ ദുബായ് മുൻസിപ്പാലിറ്റി അധികൃതർ അടച്ച്‌ പൂട്ടി.

Continue Reading

ദുബായ്: ഫിറ്റ്നസ് സെന്ററുകൾക്കുള്ള പുതിയ ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ പുറത്തിറക്കി

എമിറേറ്റിലെ ജിം ഉൾപ്പടെയുള്ള ഫിറ്റ്നസ് സെന്ററുകളിൽ നടപ്പിലാക്കേണ്ടതായ പുതിയ ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ സംബന്ധിച്ച് അധികൃതർ ഉത്തരവ് പുറത്തിറക്കി.

Continue Reading

COVID-19 പ്രതിരോധ നിർദ്ദേശങ്ങളിൽ വീഴ്ച്ച വരുത്തിയ 17 വാണിജ്യ സ്ഥാപനങ്ങൾക്ക് ദുബായ് ഇക്കണോമി പിഴ ചുമത്തി

COVID-19 പ്രതിരോധത്തിന്റെ ഭാഗമായി ദുബായ് ഇക്കണോമി നടപ്പിലാക്കി വരുന്ന പരിശോധനകളിൽ, സുരക്ഷാ നിർദ്ദേശങ്ങളിലെ വീഴ്ച്ചകൾ കണ്ടെത്തിയ എമിറേറ്റിലെ 17 വാണിജ്യ സ്ഥാപനങ്ങൾക്ക് പിഴ ചുമത്തിയതായി അധികൃതർ അറിയിച്ചു.

Continue Reading

യു എ ഇ: ഇതുവരെ 2 ദശലക്ഷം ഡോസ് COVID-19 വാക്സിൻ നൽകിയതായി MoHAP

രാജ്യത്ത് നടന്ന് കൊണ്ടിരിക്കുന്ന COVID-19 വാക്സിനേഷൻ പ്രവർത്തനങ്ങളുടെ ഭാഗമായി, ഇതുവരെ 2 ദശലക്ഷത്തിൽ പരം ഡോസ് വാക്സിൻ നൽകിയതായി യു എ ഇ മിനിസ്ട്രി ഓഫ് ഹെൽത്ത് ആൻഡ് പ്രിവൻഷൻ (MoHAP) അറിയിച്ചു.

Continue Reading

അബുദാബി: വാക്സിൻ കുത്തിവെപ്പ് സ്വീകരിച്ചവർക്കുള്ള പരിശോധനാ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചു

എമിറേറ്റിലെ ദേശീയ വാക്സിനേഷൻ പ്രോഗ്രാമിന്റെയും, വാക്സിൻ ക്ലിനിക്കൽ ട്രയലിന്റെയും ഭാഗമായി COVID-19 വാക്സിൻ കുത്തിവെപ്പ് സ്വീകരിച്ചവർക്കുള്ള പ്രത്യേക പരിശോധനാ മാനദണ്ഡങ്ങൾ അബുദാബി എമെർജൻസീസ്, ക്രൈസിസ് ആൻഡ് ഡിസാസ്റ്റെർസ് കമ്മിറ്റി പ്രഖ്യാപിച്ചു.

Continue Reading

എക്സ്പോ 2020 ദുബായ് ആദ്യ പവലിയൻ 2021 ജനുവരി 22-ന് സന്ദർശകർക്ക് തുറന്ന് കൊടുക്കും

എക്സ്പോ 2020 ദുബായിയുടെ ഭാഗമായുള്ള ആദ്യ പവലിയൻ 2021 ജനുവരി 22, വെള്ളിയാഴ്ച്ച മുതൽ സന്ദർശകർക്കായി തുറന്നു കൊടുക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

Continue Reading

ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ മറികടന്ന 9 വാണിജ്യ സ്ഥാപനങ്ങൾക്ക് ദുബായ് ഇക്കണോമി പിഴ ചുമത്തി

COVID-19 പ്രതിരോധത്തിന്റെ ഭാഗമായി ദുബായ് ഇക്കണോമി നടപ്പിലാക്കി വരുന്ന പരിശോധനകളിൽ, സുരക്ഷാ നിർദ്ദേശങ്ങളിലെ വീഴ്ച്ചകൾ കണ്ടെത്തിയ എമിറേറ്റിലെ 9 വാണിജ്യ സ്ഥാപനങ്ങൾക്ക് പിഴ ചുമത്തിയതായി അധികൃതർ അറിയിച്ചു.

Continue Reading