എക്സ്പോ 2020 ദുബായ് ആദ്യ പവലിയൻ 2021 ജനുവരി 22-ന് സന്ദർശകർക്ക് തുറന്ന് കൊടുക്കും
എക്സ്പോ 2020 ദുബായിയുടെ ഭാഗമായുള്ള ആദ്യ പവലിയൻ 2021 ജനുവരി 22, വെള്ളിയാഴ്ച്ച മുതൽ സന്ദർശകർക്കായി തുറന്നു കൊടുക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
എക്സ്പോ 2020 ദുബായിയുടെ ഭാഗമായുള്ള ആദ്യ പവലിയൻ 2021 ജനുവരി 22, വെള്ളിയാഴ്ച്ച മുതൽ സന്ദർശകർക്കായി തുറന്നു കൊടുക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
Continue ReadingCOVID-19 പ്രതിരോധത്തിന്റെ ഭാഗമായി ദുബായ് ഇക്കണോമി നടപ്പിലാക്കി വരുന്ന പരിശോധനകളിൽ, സുരക്ഷാ നിർദ്ദേശങ്ങളിലെ വീഴ്ച്ചകൾ കണ്ടെത്തിയ എമിറേറ്റിലെ 9 വാണിജ്യ സ്ഥാപനങ്ങൾക്ക് പിഴ ചുമത്തിയതായി അധികൃതർ അറിയിച്ചു.
Continue Readingവാഹനങ്ങളിൽ പഴകിയതും, തേയ്മാനം സംഭവിച്ചതുമായ ടയറുകൾ ഉപയോഗിക്കുന്നത് ഡ്രൈവർമാരുടെയും, റോഡിലെ മറ്റു യാത്രികരുടെയും സുരക്ഷയ്ക്ക് ഭീഷണി ഉയർത്തുന്നതായി അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.
Continue Readingഎമിറേറ്റിലെ വാണിജ്യ മേഖലയിൽ COVID-19 പ്രതിരോധ നിർദ്ദേശങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി നടത്തിവരുന്ന പരിശോധനകളുടെ ഭാഗമായി 2 സ്ഥാപനങ്ങൾ ദുബായ് മുൻസിപ്പാലിറ്റി അധികൃതർ അടച്ച് പൂട്ടി.
Continue Readingവിദേശയാത്രയ്ക്ക് ശേഷം 2021 ജനുവരി 3-നോ, അതിനു ശേഷമോ യു എ ഇയിൽ തിരിച്ചെത്തിയിട്ടുള്ള 4 മുതൽ 11 വയസ്സ് വരെ പ്രായമുള്ള മുഴുവൻ വിദ്യാർത്ഥികളും, വിദ്യാലയങ്ങളിൽ തിരികെ പ്രവേശിക്കുന്നതിന് COVID-19 നെഗറ്റീവ് റിസൾട്ട് ഹാജരാക്കണമെന്ന് അബുദാബി ഡിപ്പാർട്മെന്റ് ഓഫ് എഡ്യൂക്കേഷൻ ആൻഡ് നോളജ് (Adek) അറിയിച്ചു.
Continue Readingആവേശകരമായ 24 മണിക്കൂർ എൻഡ്യൂറൻസ് റേസായ ഹാൻകുക്ക് 24H ദുബായിയുടെ പതിനാറാമത് എഡിഷൻ ഈ വാരാന്ത്യത്തിൽ ദുബായ് ഓട്ടോഡ്രോം സർക്യൂട്ടിൽ നടക്കും.
Continue Readingയു എ ഇയിലെ ഏറ്റവും വലിയ ആരോഗ്യ പരിചരണ സേവന ശൃംഖലയായ അബുദാബി ഹെൽത്ത് സർവീസസ് കമ്പനിയുടെ (SEHA) കീഴിൽ അബുദാബിയിലും, ദുബായിലും COVID-19 വാക്സിനേഷൻ കേന്ദ്രങ്ങൾ പ്രവർത്തനമാരംഭിച്ചു.
Continue Readingസമൂഹ മാധ്യമങ്ങളിലൂടെ COVID-19 വാക്സിനുകളെക്കുറിച്ച് പ്രചരിക്കുന്ന വിവിധ ഊഹാപോഹങ്ങൾ വ്യാജമാണെന്ന് യു എ ഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingഗതാഗത നിയമങ്ങൾ പാലിക്കാതെ അശ്രദ്ധമായി റോഡ് മുറിച്ചുകടക്കുന്നത് വലിയ അപകടങ്ങൾക്കിടയാക്കുമെന്ന് അബുദാബി പോലീസ് കാൽനടയാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി.
Continue Readingരാജ്യത്തെ COVID-19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി യു എ ഇയിലെ പൗരന്മാർക്കും, നിവാസികൾക്കും കൊറോണ വൈറസ് രോഗപ്രതിരോധശക്തി വളർത്തുന്നതിനും, വൈറസ് വ്യാപനം തടയുന്നതിനുമായി ഇതുവരെ ആകെ ഒരു ദശലക്ഷത്തിൽ പരം ഡോസ് വാക്സിൻ കുത്തിവെപ്പ് നൽകിയതായി മിനിസ്ട്രി ഓഫ് ഹെൽത്ത് ആൻഡ് പ്രിവെൻഷൻ (MoHAP) വ്യക്തമാക്കി.
Continue Reading