വാഹനാപകടങ്ങൾ കുറയ്ക്കുന്നതിനായി ബോധവത്കരണ പരിപാടിയുമായി ഷാർജ പോലീസ്
എമിറേറ്റിലെ റോഡുകളിൽ വാഹനാപകടങ്ങൾ കുറയ്ക്കുന്നത് ലക്ഷ്യമിട്ടുള്ള പ്രത്യേക ബോധവത്കരണ പ്രവർത്തനങ്ങൾ ജനുവരി 5 മുതൽ ഷാർജ പോലീസ് ആരംഭിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
എമിറേറ്റിലെ റോഡുകളിൽ വാഹനാപകടങ്ങൾ കുറയ്ക്കുന്നത് ലക്ഷ്യമിട്ടുള്ള പ്രത്യേക ബോധവത്കരണ പ്രവർത്തനങ്ങൾ ജനുവരി 5 മുതൽ ഷാർജ പോലീസ് ആരംഭിച്ചു.
Continue Readingകൊറോണ വൈറസ് പ്രതിസന്ധി മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന വാണിജ്യ മേഖലയ്ക്ക് സഹായമേകുന്നതിനായി ദുബായ് അഞ്ചാം ഘട്ട സാമ്പത്തിക ഉത്തേജക പാക്കേജ് പ്രഖ്യാപിച്ചു.
Continue Readingഏതാനം വിഭാഗങ്ങളിൽ പെട്ട COVID-19 രോഗബാധിതരുടെയും, സമ്പർക്കപ്പട്ടികയിലുള്ളവരുടെയും ക്വാറന്റീൻ കാലാവധി 10 ദിവസമാക്കി കുറയ്ക്കാൻ തീരുമാനിച്ചതായി ദുബായ് ഹെൽത്ത് അതോറിറ്റി (DHA) അറിയിച്ചു.
Continue Readingമാസങ്ങളോളം നീണ്ട് നിന്ന നിരോധനത്തിന് ശേഷം, എമിറേറ്റിലെ ഹോട്ടലുകളിലും, കഫെകളിലും, വിനോദസഞ്ചാരമേഖലയിലെ മറ്റു ഇടങ്ങളിലും ഹുക്കാ, ശീഷാ മുതലായവയുടെ ഉപയോഗം പുനരാരംഭിക്കുന്നതിന് അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഇക്കണോമിക് ഡവലപ്പ്മെന്റ് (ADDED) അനുമതി നൽകി.
Continue Readingഎമിറേറ്റിലെ ഭക്ഷണശാലകൾ, ചില്ലറ വില്പന ശാലകൾ മുതലായ ഇടങ്ങളിലെ മുഴുവൻ ജീവനക്കാർക്കും 14 ദിവസം കൂടുമ്പോൾ COVID-19 PCR ടെസ്റ്റ് നടത്താൻ നിർദ്ദേശിച്ച് കൊണ്ട് അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഇക്കണോമിക് ഡവലപ്പ്മെന്റ് (ADDED) വിജ്ഞാപനം പുറത്തിറക്കി.
Continue Readingഎമിറേറ്റിലെ പൊതു പാർക്കുകളിൽ, കൊറോണ വൈറസ് പശ്ചാത്തലത്തിൽ അടച്ചിട്ടിരുന്ന, വിവിധ കായികയിനങ്ങളുടെ കളിസ്ഥലങ്ങൾ ദുബായ് മുനിസിപ്പാലിറ്റി പൊതു ജനങ്ങൾക്കായി തുറന്ന് കൊടുത്തു.
Continue Readingപുതുവത്സരരാവിൽ, അൽ വത്ബയിലെ ഷെയ്ഖ് സയ്ദ് ഫെസ്റ്റിവൽ വേദി രണ്ട് ഗിന്നസ് ലോക റെക്കോർഡുകൾക്ക് സാക്ഷ്യം വഹിച്ചു.
Continue Readingഎമിറേറ്റിലെ വാഹനങ്ങളുടെ ട്രാഫിക്ക് പിഴ തുകകളിൽ 50 ശതമാനം ഇളവ് നൽകുന്ന പദ്ധതി 2021 ജനുവരി 15 വരെ നീട്ടാൻ തീരുമാനിച്ചതായി അജ്‌മാൻ പോലീസ് വ്യക്തമാക്കി.
Continue Readingഡിസംബർ 31, വ്യാഴാഴ്ച്ച മുതൽ എമിറേറ്റിലെ ഇന്റർസിറ്റി ബസ് സർവീസുകൾ പുനരാരംഭിക്കാൻ തീരുമാനിച്ചതായി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) അറിയിച്ചു.
Continue Readingഎമിറേറ്റിലെ പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി, പുതുവത്സരരാവിൽ ഏതാനം പാർക്കുകളുടെ പ്രവർത്തനസമയം നീട്ടാൻ തീരുമാനിച്ചതായി ദുബായ് മുൻസിപ്പാലിറ്റി അറിയിച്ചു.
Continue Reading