ദുബായ്: ജിടെക്സ് ടെക്നോളജി വീക്ക് 2020 ഡിസംബർ 6 മുതൽ ആരംഭിക്കുന്നു
മേഖലയിലെ ഏറ്റവും വലിയ സാങ്കേതികവിദ്യാ പ്രദർശനമായ ജിടെക്സ് ടെക്നോളജി വീക്ക് 2020 ഡിസംബർ 6, ഞായറാഴ്ച്ച മുതൽ ദുബായിൽ ആരംഭിക്കുന്നു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
മേഖലയിലെ ഏറ്റവും വലിയ സാങ്കേതികവിദ്യാ പ്രദർശനമായ ജിടെക്സ് ടെക്നോളജി വീക്ക് 2020 ഡിസംബർ 6, ഞായറാഴ്ച്ച മുതൽ ദുബായിൽ ആരംഭിക്കുന്നു.
Continue Readingരാജ്യത്തെ ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങളും, COVID-19 പ്രതിരോധ മാനദണ്ഡങ്ങളും പാലിക്കാതെ പ്രവർത്തിച്ച ഒരു ജിം അടച്ച് പൂട്ടിയതായി ദുബായ് ഇക്കോണമി അറിയിച്ചു.
Continue Readingഡിസംബർ 4 മുതൽ പള്ളികളിൽ വെള്ളിയാഴ്ച്ച പ്രാർത്ഥനകൾക്കായി എത്തുന്ന വിശ്വാസികൾ പാലിക്കേണ്ട ആരോഗ്യ സുരക്ഷാ മുൻകരുതലുകൾ സംബന്ധിച്ച് ദുബായ് ഹെൽത്ത് അതോറിറ്റി (DHA) അറിയിപ്പ് പുറത്തിറക്കി.
Continue Readingനാല്പത്തൊമ്പതാമത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി, ഡിസംബർ 1 മുതൽ തുടർച്ചയായുള്ള അവധി ദിനങ്ങളുടെ പശ്ചാത്തലത്തിൽ, ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ വീഴ്ച്ച കൂടാതെ പാലിക്കാൻ അബുദാബി പോലീസ് ജനങ്ങളോട് ആഹ്വാനം ചെയ്തു.
Continue Readingയു എ ഇയുടെ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി പട്ടണത്തിലെ പൊതു പാർക്കിംഗ് സംവിധാനങ്ങളിൽ വാഹനങ്ങളുടെ പാർക്കിംഗ് സൗജന്യമാക്കിയതായി ഷാർജ മുൻസിപ്പാലിറ്റി അറിയിച്ചു.
Continue Readingയു എ ഇയുടെ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായുള്ള അവധി ദിനങ്ങളിൽ വാഹനങ്ങളുടെ പാർക്കിംഗ് ഫീസ് ഇടാക്കുന്നില്ലെന്ന് അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) അറിയിച്ചു.
Continue Reading2020 തുടക്കം മുതൽ ഇതുവരെ, 5163 വാഹനങ്ങൾ ദുബായ് പോലീസ് മുന്നോട്ട് വെച്ച സ്മാർട്ട് ഇമ്പൗണ്ട് സംവിധാനം ഉപയോഗപ്പെടുത്തിയതായി അധികൃതർ വ്യക്തമാക്കി.
Continue Readingകൊറോണ വൈറസ് പശ്ചാത്തലത്തിൽ, ഈ വർഷത്തെ യു എ ഇയുടെ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ജനങ്ങൾ ഒത്തുചേരുന്നതും, കൂട്ടംകൂടുന്നതുമായ എല്ലാ സാഹചര്യങ്ങളും കർശനമായി നിരോധിച്ചിട്ടുണ്ടെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.
Continue Readingഎമിറേറ്റിൽ 764 ഡ്രൈവർമാർ ട്രാഫിക് പോയിന്റുകൾ കുറയ്ക്കുന്നതിനുള്ള പഠന പദ്ധതിയുടെ ആനുകൂല്യം നേടിയതായും, ഇതിലൂടെ തങ്ങളുടെ ഡ്രൈവിംഗ് ലൈസൻസുകൾ തിരികെ നേടിയതായും അബുദാബി പോലീസ് അറിയിച്ചു.
Continue Readingടെന്റ്, കാരവൻ തുടങ്ങി എല്ലാ തരം ക്യാമ്പുകളും എമിറേറ്റിൽ നിരോധിച്ചതായി ഫുജൈറയിലെ ക്രൈസിസ്, എമർജൻസി ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് കമ്മിറ്റി അറിയിച്ചു.
Continue Reading