ദുബായ് റൈഡിൽ 20000-ത്തിൽ പരം സൈക്കിളോട്ടക്കാർ പങ്കാളികളായി
ഷെയ്ഖ് സായിദ് റോഡിലൂടെ നടത്തിയ പ്രഥമ ദുബായ് റൈഡ് 2020-ൽ 20000-ത്തിൽ പരം സൈക്കിളോട്ടക്കാർ പങ്കാളികളായി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഷെയ്ഖ് സായിദ് റോഡിലൂടെ നടത്തിയ പ്രഥമ ദുബായ് റൈഡ് 2020-ൽ 20000-ത്തിൽ പരം സൈക്കിളോട്ടക്കാർ പങ്കാളികളായി.
Continue Readingഷെയ്ഖ് സായിദ് ഹെറിറ്റേജ് ഫെസ്റ്റിവൽ സന്ദർശിക്കുന്നവർക്ക് യാത്രാ സേവനങ്ങൾ നൽകുന്നതിനായി പൊതുഗതാഗതത്തിനുള്ള ബസുകൾ സൗജന്യമായി സർവീസ് നടത്തുമെന്ന് അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) അറിയിച്ചു.
Continue Readingവാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിനായി 233 പുതിയ പാർക്കിങ്ങ് ഇടങ്ങൾ കൂടി ആരംഭിച്ചതായി അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) അറിയിച്ചു.
Continue Readingഎമിറേറ്റിൽ ഏതെങ്കിലും സാമ്പത്തിക കുറ്റകൃത്യങ്ങൾ സംബന്ധിച്ച് നിയമനടപടികളോ, യാത്രാ വിലക്കുകളോ നേരിടുന്നുണ്ടോ എന്ന് അറിയുന്നതിനായി ദുബായ് പോലീസ് സ്മാർട്ട് ആപ്പ് അല്ലെങ്കിൽ സ്മാർട്ട് പോലീസ് സ്റ്റേഷൻ എന്നിവയുടെ സേവനങ്ങൾ ഉപയോഗപ്പെടുത്താമെന്ന് പ്രവാസികളോട് അധികൃതർ അറിയിച്ചു.
Continue Readingഎമിറേറ്റിലെ വിവാഹ ഹാളുകൾ, പൊതു ചടങ്ങുകൾ നടത്തുന്ന ഹാളുകൾ മുതലായവ തുറന്ന് കൊടുത്തതായി ഷാർജ ഇക്കണോമിക് ഡെവലപ്മെന്റ് ഡിപ്പാർട്മെന്റ് (SEDD) അറിയിച്ചു.
Continue Readingമികച്ച തൊഴിൽ നൈപുണ്യമുള്ള പ്രവാസികൾക്കും, പൗരന്മാർക്കും കരാറടിസ്ഥാനത്തിൽ തൊഴിലെടുക്കാൻ അനുവദിക്കുന്നതിനായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഇക്കണോമിക് ഡെവലപ്മെന്റ് (ADDED) പുതിയതായി പ്രഖ്യാപിച്ചിട്ടുള്ള ഫ്രീലാൻസർ ലൈസൻസ് നേടുന്നതിനുള്ള മാനദണ്ഡങ്ങൾ ഇവിടെ വ്യക്തമാക്കുന്നു.
Continue Readingരാജ്യത്ത് മയക്ക് മരുന്നുകളും, ലഹരി പദാർത്ഥങ്ങളും കൈവശം വെക്കുന്നതും, ഉപയോഗിക്കുന്നതും ശിക്ഷ ലഭിക്കാവുന്ന ക്രിമിനൽ കുറ്റകൃത്യമാണെന്ന് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
Continue Readingരാജ്യത്തെ ദേശീയ പാഠ്യപദ്ധതി പിന്തുടരുന്ന വിദ്യാലയങ്ങളിലെ, ഈ അധ്യയന വർഷത്തെ ആദ്യ സെമസ്റ്റർ പരീക്ഷകൾ 2020 നവംബർ 22 മുതൽ ആരംഭിക്കുമെന്ന് യു എ ഇ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
Continue Readingഎമിറേറ്റിലുടനീളം നടപ്പിലാക്കുന്ന വ്യാപകമായ COVID-19 പരിശോധനകളും, പ്രതിരോധ നടപടികളും രോഗവ്യാപനത്തിന്റെ തോത് നിയന്ത്രിക്കാൻ വളരെയധികം സഹായിച്ചതായി അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി സ്ഥിരീകരിച്ചു.
Continue Readingദേശീയ പതാക ദുരുപയോഗം ചെയ്യുന്നവർക്ക് മുന്നറിയിപ്പുമായി യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ.
Continue Reading