അബുദാബി: പാർക്കുകൾ, ബീച്ചുകൾ എന്നിവിടങ്ങളിൽ ആരോഗ്യസുരക്ഷാ നിർദ്ദേശങ്ങൾ കർശനമായും പാലിക്കണം

ഈദുൽ അദ്ഹ ആഘോഷങ്ങളുടെ ഭാഗമായി എമിറേറ്റിലെ പാർക്കുകൾ, ബീച്ചുകൾ എന്നിവിടങ്ങൾ സന്ദർശിക്കുന്നവർ, ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് അബുദാബി ഡിപ്പാർട്മെന്റ് ഓഫ് മുൻസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്‌പോർട്ട് (DMT) നിർദ്ദേശം നൽകി.

Continue Reading

ആഘോഷങ്ങളുടെ ഭാഗമായുള്ള കരിമരുന്ന് ഉപയോഗത്തെക്കുറിച്ച് അബുദാബി പോലീസിന്റെ മുന്നറിയിപ്പ്

ഈദുൽ അദ്ഹ ആഘോഷങ്ങളുടെ ഭാഗമായുള്ള കരിമരുന്ന് ഉപയോഗത്തിന്റെ അപകടങ്ങളെക്കുറിച്ച് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

അബുദാബി: ഫെറാറി വേൾഡ്, വാർണർ ബ്രോസ് വേൾഡ് തീം പാർക്കുകൾ തുറന്നു

അബുദാബിയിലെ പ്രധാന തീം പാർക്കുകളായ ഫെറാറി വേൾഡ്, വാർണർ ബ്രോസ് വേൾഡ് എന്നിവ ജൂലൈ 28 മുതൽ സന്ദർശകർക്കായി തുറന്നു കൊടുത്തു.

Continue Reading

അബുദാബി: റെസ്റ്ററാൻറ്റ്, കഫെ എന്നിവയ്ക്ക് 80 ശതമാനം ശേഷിയിൽ പ്രവർത്തിക്കാൻ അനുമതി നൽകി

എമിറേറ്റിലെ റെസ്റ്ററാൻറ്റ്, കഫെ, കോഫീ ഷോപ്പ് മുതലായ സ്ഥാപനങ്ങൾക്ക് 80 ശതമാനം ശേഷിയിൽ പ്രവർത്തിക്കാൻ അനുമതി നൽകിയതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഇക്കണോമിക്ക് ഡെവലപ്മെന്റ് (ADDED) അറിയിച്ചു.

Continue Reading

നിയമവിരുദ്ധമായ ഒത്തുചേരലുകൾക്ക് 10000 ദിർഹം വരെ പിഴ; അബുദാബി പോലീസ് മുന്നറിയിപ്പ്

പൊതു ഇടങ്ങളിലും, സ്വകാര്യ ഇടങ്ങളിലും സംഘടിപ്പിക്കുന്ന നിയമവിരുദ്ധമായ ഒത്തുചേരലുകൾ, യോഗങ്ങൾ, ആഘോഷങ്ങൾ മുതലായ വീഴ്ചകൾക്ക് 10000 ദിർഹം വരെ പിഴ ലഭിക്കാമെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

ഷാർജ: പൊതു പരിപാടികൾക്കേർപ്പെടുത്തിയ വിലക്ക് തുടരും

പൊതു പരിപാടികൾക്കും, ജനങ്ങൾ ഒത്തുചേരുന്ന സാഹചര്യമുള്ള ചടങ്ങുകൾക്കും ഷാർജയിൽ ഏർപ്പെടുത്തിയിട്ടുള്ള വിലക്കുകൾ ഓഗസ്റ്റ് അവസാനം വരെ തുടരാൻ തീരുമാനം.

Continue Reading

ദുബായ്: ബലിപെരുന്നാൾ വേളയിൽ വാഹന പാർക്കിങ്ങ് സൗജന്യമാക്കി RTA

ദുബായിലെ എല്ലാ പൊതു പാർക്കിങ്ങ് ഇടങ്ങളിലും ജൂലൈ 30, വ്യാഴാഴ്ച്ച മുതൽ 2020 ഓഗസ്റ്റ് 2, ഞായറാഴ്ച്ച വരെ വാഹന പാർക്കിങ്ങ് സൗജന്യമാക്കിയതായി റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

അബുദാബി: ഈദുൽ അദ്ഹ അവധി ദിനങ്ങളിൽ വാഹന പാർക്കിങ്ങ് സൗജന്യമാക്കി

ഈദുൽ അദ്ഹ അവധി ദിനങ്ങളുമായി ബന്ധപ്പെട്ട്, ജൂലൈ 30, വ്യാഴാഴ്ച്ച മുതൽ 2020 ഓഗസ്റ്റ് 3, തിങ്കളാഴ്ച്ച രാവിലെ 7.59 വരെ അബുദാബിയിലെ പൊതു പാർക്കിങ്ങ് സംവിധാനങ്ങൾ സൗജന്യമാക്കിയതായി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) അറിയിച്ചു.

Continue Reading

അബുദാബി: വാണിജ്യ മേഖലയിൽ 60 ശതമാനം ജീവനക്കാർക്ക് ഹാജരാകാൻ അനുവാദം നൽകി

എമിറേറ്റിലെ വാണിജ്യ സ്ഥാപനങ്ങൾക്ക്, തങ്ങളുടെ ജീവനക്കാരിൽ 60 ശതമാനം പേരെ ജോലിയിൽ തിരികെ പ്രവേശിപ്പിക്കാൻ അനുവാദം നൽകിക്കൊണ്ട്, അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഇക്കണോമിക്ക് ഡെവലപ്മെന്റ് (ADDED) വിജ്ഞാപനം പുറത്തിറക്കി.

Continue Reading

ബസുകളിലെ സമൂഹ അകലം നിരീക്ഷിക്കാൻ ബിഗ് ഡാറ്റ സംവിധാനവുമായി RTA

എമിറേറ്റിലെ പൊതു ഗതാഗതത്തിനുള്ള ബസുകളിൽ യാത്രികർ തമ്മിലുള്ള സമൂഹ അകലം നിരീക്ഷിക്കുന്നതിനും, ഇതിലെ വീഴ്ചകൾ കണ്ടെത്തുന്നതിനും ബിഗ് ഡാറ്റ ഉപയോഗപ്പെടുത്തികൊണ്ടുള്ള ഡിജിറ്റൽ സംവിധാനവുമായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA).

Continue Reading