യു എ ഇ: കൊറോണാ വൈറസിനെതിരായ സ്റ്റെം സെൽ ചികിത്സ ലഭിച്ചവർ 2000 കടന്നു
2000-ത്തിൽ പരം COVID-19 ബാധിതർക്ക് ഇതുവരെ ചികിത്സ നൽകിയതായി അബുദാബി സ്റ്റെം സെൽ സെന്റർ (ADSCC) അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
2000-ത്തിൽ പരം COVID-19 ബാധിതർക്ക് ഇതുവരെ ചികിത്സ നൽകിയതായി അബുദാബി സ്റ്റെം സെൽ സെന്റർ (ADSCC) അറിയിച്ചു.
Continue Readingഎമിറേറ്റിലെ പ്രവർത്തനാനുമതി നൽകിയിട്ടുള്ള എല്ലാ വാണിജ്യ മേഖലകളിലെയും സ്ഥപനങ്ങൾക്ക്, തങ്ങളുടെ പ്രവർത്തിസമയം, COVID-19 സാഹചര്യത്തിന് മുൻപ് ഉണ്ടായിരുന്ന സാധാരണ നിലയിലേക്ക് തിരികെ കൊണ്ടുവരാൻ അനുവാദം നൽകിയതായി ദുബായ് ഇക്കോണമി അറിയിച്ചു.
Continue Readingജനങ്ങൾ ഒത്തുചേരുന്ന സാഹചര്യം ഉണ്ടാകുന്ന ചടങ്ങുകൾക്കും, പൊതു പരിപാടികൾക്കും എമിറേറ്റിൽ ഏർപ്പെടുത്തിയ വിലക്കുകൾ ജൂലൈ അവസാനം വരെ തുടരാൻ തീരുമാനിച്ചതായി അധികൃതർ വ്യക്തമാക്കി.
Continue Readingകുട്ടികൾക്ക് മാളുകൾ, ഭക്ഷണശാലകൾ മുതലായ ഇടങ്ങളിൽ പ്രവേശിക്കാമെങ്കിലും, ഇവരുടെ ആരോഗ്യ സുരക്ഷ മാതാപിതാക്കൾ ഉറപ്പാക്കണമെന്ന് അബുദാബി DOH ആവശ്യപ്പെട്ടു.
Continue Readingഅൽ ഐൻനിൽ നടപ്പിലാക്കുന്ന നടപ്പിലാക്കുന്ന സൗജന്യ COVID-19 പരിശോധനകളും, അണുനശീകരണ പ്രവർത്തനങ്ങളും അൽ ഖുറൈയ്ർ ഏരിയയിലേക്ക് വ്യാപിപ്പിക്കാൻ തീരുമാനിച്ചതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് (DOH) അറിയിച്ചു.
Continue Readingനാഷണൽ ഡിസിൻഫെക്ഷൻ പ്രോഗ്രാമുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ പിൻവലിച്ചതോടെ, ഇന്ന് മുതൽ ദുബായ് മെട്രോ പ്രവർത്തനസമയങ്ങൾ സാധാരണ നിലയിലേക്ക് പുനർക്രമീകരിച്ചതായി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingനിയന്ത്രണങ്ങളിൽ ഇളവുകൾ അനുവദിച്ചിട്ടുണ്ടെങ്കിലും, കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായുള്ള സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ യു എ ഇയിലെ പൊതുസമൂഹത്തോട് നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മന്റ് അതോറിറ്റി (NCEMA) ആഹ്വാനം ചെയ്തു.
Continue Readingഅബുദാബിയിലെ വിവിധ വ്യവസായ മേഖലകളിൽ നടപ്പിലാക്കി വരുന്ന അണുനശീകരണ പ്രവർത്തനങ്ങളും, സൗജന്യ COVID-19 പരിശോധനകളും അൽ ദഫ്‌റയിലെ, ഘായതി ഇൻഡസ്ട്രിയൽ ഏരിയയിൽ ആരംഭിക്കുന്നതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് (DOH) ജൂൺ 24-നു രാത്രി അറിയിച്ചു.
Continue Readingജൂൺ 26, വെള്ളിയാഴ്ച്ച മുതൽ ഷാർജ ആർട്ട് ഫൌണ്ടേഷന്റെ കീഴിലുള്ള ഏതാനം പ്രദര്‍ശനവേദികളിലേക്ക് പ്രവേശനം പുനരാരംഭിക്കാൻ തീരുമാനിച്ചു.
Continue Readingവിദ്യാലയങ്ങൾ തുറക്കുമ്പോൾ നടപ്പിലാക്കേണ്ട ആരോഗ്യ സുരക്ഷാ നടപടികളെക്കുറിച്ച്, നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്പ്മെന്റ് അതോറിറ്റി (KHDA) ഓൺലൈൻ ചർച്ച സംഘടിപ്പിച്ചു.
Continue Reading