ദുബായ്: വിവിധ ബസ് റൂട്ടുകളിൽ മാറ്റം വരുത്തുന്നതായി RTA
എമിറേറ്റിലെ പൊതു ഗതാഗതത്തിന്റെ ഭാഗമായുള്ള വിവിധ ബസ് റൂട്ടുകളിൽ ഏതാനം മാറ്റങ്ങൾ വരുത്താൻ തീരുമാനിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue ReadingPravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
എമിറേറ്റിലെ പൊതു ഗതാഗതത്തിന്റെ ഭാഗമായുള്ള വിവിധ ബസ് റൂട്ടുകളിൽ ഏതാനം മാറ്റങ്ങൾ വരുത്താൻ തീരുമാനിച്ചതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingഎമിറേറ്റൈസേഷൻ നിയമങ്ങൾ ലംഘിച്ചതായി കണ്ടെത്തിയ 1077 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കഴിഞ്ഞ ഒന്നര വർഷത്തിനിടയിൽ നിയമനടപടികൾ സ്വീകരിച്ചതായി യു എ ഇ മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം (MoHRE) അറിയിച്ചു.
Continue Readingദുബായ് പോലീസിന്റെ ടൂറിസ്റ്റ് പട്രോളിംഗ് വാഹനങ്ങളുടെ നിരയിലേക്ക് ലോട്ടസ് എലറ്ററ R ഇലക്ട്രിക് വാഹനം ഉൾപ്പെടുത്തി.
Continue Readingഎമിറേറ്റ്സ് എയർലൈൻസിൽ ദുബായിലേക്ക് യാത്ര ചെയ്യുന്ന ഏതാനം വിഭാഗം ഇന്ത്യക്കാർക്ക് ഇപ്പോൾ ‘പ്രീ അപ്രൂവ്ഡ്’ ഓൺ അറൈവൽ വിസ സേവനം ലഭ്യമാണെന്ന് അധികൃതർ അറിയിച്ചു.
Continue Readingമുപ്പത്തിമൂന്നാമത് അബുദാബി ഡെസേർട് ചാലഞ്ച് 2024 ഫെബ്രുവരി 25-ന് അൽ ദഫ്റയിൽ ആരംഭിക്കും.
Continue Readingലോക കാൻസർ ദിനത്തിന്റെ ഭാഗമായി 2024 ഫെബ്രുവരി 4-ന് അബുദാബിയിൽ പ്രത്യേക ‘കാൻസർ റൺ’ പ്രചാരണപരിപാടി സംഘടിപ്പിക്കും.
Continue Readingപത്ത് ദിവസം നീണ്ട് നിൽക്കുന്ന എമിറാത്തി ലൈറ്റ് ആർട്ട് ആൻഡ് കൾച്ചർ മേളയായ ‘ധായ് ദുബായ്’ എക്സ്പോ സിറ്റിയിൽ ആരംഭിച്ചു.
Continue Readingഇന്ത്യയുടെ എഴുപത്തഞ്ചാം റിപ്പബ്ലിക് ദിനാഘോഷങ്ങളുമായി ബന്ധപ്പെട്ടുകൊണ്ട് അബുദാബിയിൽ വെച്ച് സംഘടിപ്പിച്ച പ്രത്യേക സ്വീകരണത്തിൽ യു എ ഇ സഹിഷ്ണത കാര്യ മന്ത്രി H.H. ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ പങ്കെടുത്തു.
Continue Readingദുബായ് പോലീസിന്റെ ശക്തമായ പട്രോളിംഗ് വാഹനങ്ങളുടെ നിരയിലേക്ക് RAM TRX പെർഫോമൻസ് ട്രക്ക് ഉൾപ്പെടുത്തി.
Continue Readingഖോർഫക്കാൻ തിയേറ്റർ ഫെസ്റ്റിവലിന്റെ ഒമ്പതാമത് പതിപ്പ് 2024 ജനുവരി 20-ന് ആരംഭിക്കും.
Continue Reading