ദുബായ്: പുതുവർഷത്തെ വരവേൽക്കാനൊരുങ്ങി ബുർജ് ഖലീഫ
അതിഗംഭീരമായ കരിമരുന്ന് പ്രദർശനത്തോടെ പുതുവർഷത്തെ സ്വാഗതം ചെയ്യുന്നതിനായി ബുർജ് ഖലീഫ ഒരുങ്ങി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
അതിഗംഭീരമായ കരിമരുന്ന് പ്രദർശനത്തോടെ പുതുവർഷത്തെ സ്വാഗതം ചെയ്യുന്നതിനായി ബുർജ് ഖലീഫ ഒരുങ്ങി.
Continue Readingപുതുവർഷ വേളയിലെ എമിറേറ്റിലെ ആഘോഷപരിപാടികൾ സുരക്ഷിതമാക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയതായും, ഇതിനായി ഒരു പ്രത്യേക സുരക്ഷാ പദ്ധതി തയ്യാറാക്കിയതായും അബുദാബി പോലീസ് അറിയിച്ചു.
Continue Readingപുതുവത്സര ദിനത്തിൽ നഗരത്തിലെ എല്ലാ റോഡുകളിലും ട്രക്കുകൾ ഉൾപ്പടെയുള്ള വലിയ വാഹനങ്ങൾ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തിയതായി അബുദാബി പോലീസ് അറിയിച്ചു.
Continue Readingമഴ അനുഭവപ്പെടുന്ന സാഹചര്യങ്ങളിൽ എമിറേറ്റിലെ റോഡുകളിൽ വാഹനങ്ങൾ ജാഗ്രതയോടെ ഡ്രൈവ് ചെയ്യാൻ അബുദാബി അധികൃതർ നിർദ്ദേശം നൽകി.
Continue Readingവ്യക്തമായി ദൃശ്യമാകാത്തതോ, മറയ്ക്കപ്പെട്ടതോ ആയ നമ്പർ പ്ലേറ്റുകളോട് കൂടി റോഡുകളിൽ സഞ്ചരിക്കുന്ന വാഹനങ്ങൾക്ക് പിഴ ചുമത്തുമെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.
Continue Readingരാജ്യത്ത് നിലനിൽക്കുന്ന അസ്ഥിര കാലാവസ്ഥ കണക്കിലെടുത്ത് കൊണ്ട് നഗരത്തിലെ എല്ലാ പാർക്കുകളും അടച്ചിടാൻ തീരുമാനിച്ചതായി ഷാർജ മുനിസിപ്പാലിറ്റി അറിയിച്ചു.
Continue Readingപുതുവർഷാഘോഷങ്ങളുടെ വേളയിൽ സൈബർ ആക്രമണങ്ങൾക്ക് സാധ്യതയുണ്ടെന്ന് യു എ ഇ സൈബർ സെക്യൂരിറ്റി കൗൺസിൽ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
Continue Readingലോകത്ത് ക്രിസ്മസ് ആഘോഷിക്കുന്ന എല്ലാവർക്കും യു എ ഇ പ്രസിഡന്റ് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ H.H. ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവർ ആശംസകൾ നേർന്നു.
Continue Readingദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായി അരങ്ങേറുന്ന DSF ഡ്രോൺ ലൈറ്റ് ഷോ സന്ദർശകർക്കായി മാസ്മരിക ദൃശ്യാനുഭവങ്ങളൊരുക്കുന്നു.
Continue Reading‘ദുബായ് ഫുഡ് ഫെസ്റ്റിവൽ 2023’ അടുത്ത വർഷം ഏപ്രിൽ 21 മുതൽ ആരംഭിക്കുമെന്ന് ദുബായ് മീഡിയ ഓഫീസ് അറിയിച്ചു.
Continue Reading