ലോകകപ്പ് 2022: ഖത്തറിലേക്ക് 1290 ഷട്ടിൽ വിമാനസർവീസുകൾ നടത്തിയതായി ഫ്ലൈദുബായ്
ഫിഫ ലോകകപ്പ് 2022 ടൂർണമെന്റ്റ് നടന്ന കാലയളവിൽ ദുബായ്ക്കും, ഖത്തറിനും ഇടയിൽ 1290 ഷട്ടിൽ വിമാനസർവീസുകൾ നടത്തിയതായി ഫ്ലൈദുബായ് അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഫിഫ ലോകകപ്പ് 2022 ടൂർണമെന്റ്റ് നടന്ന കാലയളവിൽ ദുബായ്ക്കും, ഖത്തറിനും ഇടയിൽ 1290 ഷട്ടിൽ വിമാനസർവീസുകൾ നടത്തിയതായി ഫ്ലൈദുബായ് അറിയിച്ചു.
Continue Readingസന്ദർശകരുടെ വലിയ തിരക്ക് കണക്കിലെടുത്ത് അബുദാബി കോർണിഷിൽ നടക്കുന്ന മദർ ഓഫ് ദി നേഷൻ ഫെസ്റ്റിവലിന്റെ ആറാമത് പതിപ്പ് 2023 ജനുവരി 1 വരെ തുടരുമെന്ന് അധികൃതർ അറിയിച്ചു.
Continue Readingഖത്തർ നാഷണൽ ഡേ ആഘോഷങ്ങളുടെ ഭാഗമായി 2022 ഡിസംബർ 18, ഞായറാഴ്ച അബുദാബിയിലെ പ്രധാന കെട്ടിടങ്ങൾ ഖത്തർ ദേശീയ പതാകയുടെ നിറത്തിലുള്ള വർണ്ണവിളക്കുകളാൽ അലങ്കരിച്ചു.
Continue Readingഎക്സ്പോ സിറ്റി ദുബായ് വേദിയിലെ ഫാൻ സിറ്റിയിൽ നിന്ന് ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ഫൈനൽ മത്സരം കാണുന്നതിനുള്ള മുഴുവൻ ടിക്കറ്റുകളും വിറ്റ് തീർന്നതായി അധികൃതർ അറിയിച്ചു.
Continue Readingഡെലിവറി സേവന രംഗത്ത് പ്രവർത്തിക്കുന്ന ജീവനക്കാർക്ക് ഡ്രൈവിംഗ് യോഗ്യത തെളിയിക്കുന്ന ഒരു പ്രത്യേക സർട്ടിഫിക്കറ്റ് നിർബന്ധമാണെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingമദീനത് സായിദിലെ പബ്ലിക് പാർക്കിൽ സംഘടിപ്പിച്ച ഈ വർഷത്തെ അൽ ദഫ്റ ബുക്ക് ഫെസ്റ്റിവൽ സമാപിച്ചു.
Continue Readingയു എ ഇ ചാന്ദ്രപര്യവേഷണ ദൗത്യത്തിന്റെ ഭാഗമായി റാഷിദ് റോവറിനെ വഹിച്ച് കൊണ്ട് പോകുന്ന Hakuto-R M1 എന്ന ലൂണാർ ലാൻഡറിൽ നിന്ന് പകർത്തിയ ആദ്യ ദൃശ്യങ്ങൾ ഗ്രൗണ്ട് സ്റ്റേഷനിൽ ലഭിച്ചതായി ജാപ്പനീസ് കമ്പനിയായ ഐസ്പേസ് അറിയിച്ചു.
Continue Reading2022-ലെ അവസാന ഉൽക്കമഴയായ ജെമിനിഡ്സ് ഉൽക്കവർഷത്തിലെ ഏറ്റവും പ്രകാശപൂരിതമായ മുഹൂർത്തങ്ങൾ 2022 ഡിസംബർ 14-ന് രാത്രി ദൃശ്യമാകും.
Continue Readingമദീനത് സായിദിലെ പബ്ലിക് പാർക്കിൽ നടക്കുന്ന ഈ വർഷത്തെ അൽ ദഫ്റ ബുക്ക് ഫെസ്റ്റിവൽ 2022 ഡിസംബർ 9-ന് അവസാനിക്കും.
Continue Readingഅബുദാബി ഇന്റർനാഷണൽ ഫുഡ് എക്സിബിഷന്റെ ആദ്യ പതിപ്പ് 2022 ഡിസംബർ 6 മുതൽ ആരംഭിക്കും.
Continue Reading