അബുദാബി: വാഹനങ്ങളിൽ നിന്ന് നിരത്തിൽ മാലിന്യം വലിച്ചെറിയുന്നവർക്ക് പോലീസ് മുന്നറിയിപ്പ് നൽകി
എമിറേറ്റിൽ വാഹനങ്ങളിൽ നിന്ന് റോഡുകളിലും, റോഡരികുകളിലും മാലിന്യങ്ങളും മറ്റും വലിച്ചെറിയുന്നവർക്ക് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
എമിറേറ്റിൽ വാഹനങ്ങളിൽ നിന്ന് റോഡുകളിലും, റോഡരികുകളിലും മാലിന്യങ്ങളും മറ്റും വലിച്ചെറിയുന്നവർക്ക് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.
Continue Readingഎമിറേറ്റിൽ നടപ്പിലാക്കിയ ദുബായ് ക്യാൻ പദ്ധതിയിലൂടെ ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഒരു ദശലക്ഷത്തിലധികം 500 ml പ്ലാസ്റ്റിക്ക് കുപ്പികൾ ഒഴിവാക്കാൻ സാധിച്ചതായി ദുബായ് മീഡിയ ഓഫീസ് ചൂണ്ടിക്കാട്ടി.
Continue Readingദുബായ് ഉം അൽ ഷെയ്‌ഫ് മെട്രോ സ്റ്റേഷന്റെ പേര് ഇക്വിറ്റി മെട്രോ സ്റ്റേഷൻ എന്ന് മാറ്റിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) പൊതുജനങ്ങളെ ഓർമ്മപ്പെടുത്തി.
Continue Reading2022 ജൂൺ 8, ബുധനാഴ്ച മുതൽ എമിറേറ്റ്സ് റോഡിലെ ഗതാഗതത്തിൽ മാറ്റം വരുത്തുമെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingലോകമെമ്പാടും ലോക പരിസ്ഥിതി ദിനം ആചരിക്കുന്ന വേളയിൽ ദുബായ് മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ കൂടുതൽ സുസ്ഥിരമായ ഭാവി സൃഷ്ടിക്കുകയും ഭൂമിയെയും അതിന്റെ ജൈവവൈവിധ്യത്തെയും സംരക്ഷിക്കാൻ സഹായിക്കുകയും ചെയ്യുന്നതിനായുള്ള ചെറിയ മാറ്റങ്ങൾ വരുത്താൻ അതിഥികളെ പ്രേരിപ്പിക്കുന്നു.
Continue Readingവേനൽ അവധിക്കായി ദുബായ് സഫാരി പാർക്ക് അടയ്ക്കുന്നതായി ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു.
Continue Readingഅൽ ദഫ്റ മേഖലയിലെ ഗയതി – അൽ റുവൈസ് റോഡ് H.H. ഷെയ്ഖ് ഹംദാൻ ബിൻ സായിദ് ഉദ്ഘാടനം ചെയ്തു.
Continue Readingഎമിറേറ്റിലെ റോഡുകളിലെ സ്റ്റോപ്പ് സിഗ്നലുകളിൽ വാഹനങ്ങൾ പൂർണ്ണമായി നിർത്തുന്നതിൽ വീഴ്ച്ച വരുത്തുന്നവർക്ക് 500 ദിർഹം പിഴ ചുമത്തുമെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.
Continue Readingകള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ധനസഹായം എന്നിവ നിയന്ത്രിക്കുന്നതിനും, സാമ്പത്തിക കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിനുമുള്ള നടപടികൾ ഊർജ്ജിതമാക്കുമെന്ന് യു എ ഇ വ്യക്തമാക്കി.
Continue Readingഒരു ചൈനീസ് വെബ്‌സൈറ്റിന്റെ വ്യാജ വിലാസം ഉപയോഗിച്ച് കൊണ്ട് വഞ്ചന നടത്തിയ, ഇന്റർനെറ്റ് തട്ടിപ്പിൽ വൈദഗ്ധ്യം നേടിയ, വിവിധ രാജ്യങ്ങളിൽ നിന്നുള്ള 79 പേരടങ്ങുന്ന സംഘടിത ക്രിമിനൽ സംഘത്തിന് അബുദാബി ശിക്ഷ വിധിച്ചു.
Continue Reading