യു എ ഇ: ഓൺലൈൻ ഷോപ്പിങ്ങിനുള്ള VAT റീഫണ്ട് പദ്ധതി അവതരിപ്പിക്കുന്നതായി FTA

വിനോദസഞ്ചാരികൾ നടത്തുന്ന ഓൺലൈൻ ഷോപ്പിംഗുകൾക്ക് VAT റീഫണ്ട് അനുവദിക്കുന്ന ഒരു പദ്ധതി അവതരിപ്പിക്കുന്നതായി യു എ ഇ ഫെഡറൽ ടാക്സ് അതോറിറ്റി (FTA) അറിയിച്ചു.

Continue Reading

അബുദാബി: ഹംദാൻ ബിൻ സായിദ് ഇരുപതാമത് ലിവ ഡേറ്റ് ഫെസ്റ്റിവൽ വേദി സന്ദർശിച്ചു

അൽ ദഫ്‌റ മേഖലയിലെ ഭരണാധികാരിയുടെ പ്രധിനിധി H.H. ഷെയ്ഖ് ഹംദാൻ ബിൻ സായിദ് അൽ നഹ്യാൻ ഇരുപതാമത് ലിവ ഡേറ്റ് ഫെസ്റ്റിവൽ വേദി സന്ദർശിച്ചു.

Continue Reading

ഗൾഫ് കപ്പ്: ഇറാഖ് – യെമൻ (5 – 0)

ബസ്ര ഇന്റർനാഷ്ണൽ സ്റ്റേഡിയത്തിൽ വെച്ച് 2023 ജനുവരി 12-ന് നടന്ന അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബാൾ ടൂർണമെന്റിന്റെ എ ഗ്രൂപ്പ് മത്സരത്തിൽ ഇറാഖ് എതിരില്ലാത്ത അഞ്ച് ഗോളിന് യെമനെ പരാജയപ്പെടുത്തി.

Continue Reading

പാസ്പ്പോർട്ട്, അറ്റസ്റ്റേഷൻ സേവനങ്ങളുമായി ബന്ധപ്പെട്ട് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് പുതിയ നിർദ്ദേശങ്ങൾ നൽകി

കൊറോണാ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പൊതുഇടങ്ങളിലെ തിരക്കുകൾ നിയന്ത്രിക്കാനുള്ള തീരുമാനങ്ങളുടെ ഭാഗമായി മാർച്ച് 22 മുതൽ ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിൽ ഏർപ്പെടുത്തിയിരുന്ന സേവന നിയന്ത്രണങ്ങൾ കൂടുതൽ കർശ്ശനമാക്കി.

Continue Reading

യു എ ഇ പൗരന്മാർക്ക് വിദേശയാത്രകൾക്ക് വിലക്കേർപ്പെടുത്തി

Covid-19 വ്യാപിക്കുന്നത് തടയുന്നതിനുള്ള പ്രതിരോധ നടപടികളുടെ ഭാഗമായി മാർച്ച് 19 മുതൽ യു എ ഇ പൗരന്മാരുടെ വിദേശയാത്രകൾക്ക്
താത്കാലിക വിലക്കേർപ്പെടുത്തിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

Continue Reading

സൗദി: ഖാത്തിഫ് പ്രവിശ്യയിലേക്കുള്ള യാത്രകൾ പൂർണ്ണമായും നിർത്തിവെച്ചു

രോഗബാധ കണ്ടെത്തിയ കിഴക്കൻ ഖാത്തിഫ് മേഖല സൗദി പൂർണ്ണമായും സുരക്ഷയുടെ ഭാഗമായി യാത്രകൾ നിർത്തിവെച്ച് കൊണ്ട് വേർപ്പെടുത്തിയിരിക്കുകയാണ്.

Continue Reading