രാജ്യത്ത് ഈ വാരാന്ത്യത്തിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2026 ഏപ്രിൽ 9-നാണ് ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം ഇക്കാര്യം അറിയിച്ചത്.
حالة الطقس المتوقعة لعطلة نهاية الأسبوع#قطر#أرصاد_قطر
— أرصاد قطر (@qatarweather) April 9, 2026
Weather forecast for the weekend#Qatar#qatarweather pic.twitter.com/JEvfHxqA8H
ഈ അറിയിപ്പ് പ്രകാരം ഖത്തറിൽ 2026 ഏപ്രിൽ 9 മുതൽ ഏപ്രിൽ 11 വരെ ഇടിയോട് കൂടിയ മഴ, ശക്തമായ കാറ്റ് എന്നിവയ്ക്ക് സാധ്യതയുണ്ട്. ഇതോടൊപ്പം കടൽ പ്രക്ഷുബ്ധമാകുന്നതിനും സാധ്യതയുണ്ട്.

