സൗദി അറേബ്യ: സെപ്റ്റംബർ 19 വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

രാജ്യത്തിൻറെ വിവിധ മേഖലകളിൽ 2026 സെപ്റ്റംബർ 15 മുതൽ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് അറിയിപ്പ് നൽകി.

Continue Reading

ഖത്തർ: വാരാന്ത്യത്തിൽ പൊടിക്കാറ്റിന് സാധ്യത

രാജ്യത്ത് 2026 ഓഗസ്റ്റ് 20, വ്യാഴാഴ്ച്ച മുതൽ വടക്കുപടിഞ്ഞാറൻ കാറ്റ് വീശുമെന്ന് പ്രതീക്ഷിക്കുന്നതായി ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: ജൂൺ 25 മുതൽ വടക്കുപടിഞ്ഞാറൻ കാറ്റ് ശക്തമാകാൻ സാധ്യത

രാജ്യത്ത് 2026 ജൂൺ 25, വ്യാഴാഴ്ച മുതൽ വടക്കുപടിഞ്ഞാറൻ കാറ്റ് ശക്തമാകാൻ സാധ്യതയുള്ളതായി ബഹ്‌റൈൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Continue Reading