2025-ലെ ആദ്യ പാദത്തിൽ ദുബായ് അന്താരാഷ്ട്ര വിമാനത്താവളം (DXB) 23.4 ദശലക്ഷം അതിഥികളെ സ്വാഗതം ചെയ്തു. ഇതോടെ ലോകത്തിലെ മുൻനിര അന്താരാഷ്ട്ര വിമാനത്താവളമെന്ന സ്ഥാനം DXB നിലനിർത്തി.
Dubai International (DXB) welcomed 23.4 million passengers in Q1 2025, marking a 1.5% increase compared to the same period in 2024. The growth reflects both Dubai’s rising appeal as a global destination & DXB’s continued role as the gateway of choice for millions of travellers. pic.twitter.com/3toWvb2tab
— Dubai Media Office (@DXBMediaOffice) April 30, 2025
ആഗോള ലക്ഷ്യസ്ഥാനമെന്ന നിലയിൽ യാത്രികർക്കിടയിൽ ദുബായിയുടെ വർദ്ധിച്ചുവരുന്ന ആകർഷണത്തെ ഈ പ്രകടനം പ്രതിഫലിപ്പിക്കുന്നു. 2024-ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് യാത്രികരുടെ എണ്ണത്തിൽ 1.5% വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.
3 ദശലക്ഷം സന്ദർശകരുമായി ഇന്ത്യ DXB-യുടെ മുൻനിര ലക്ഷ്യസ്ഥാന രാജ്യമെന്ന സ്ഥാനം നിലനിർത്തി.
Cover Image: Dubai Media Office.