കെൽട്രോൺ നോളഡ്ജ് സെന്റർ: കോഴ്‌സുകൾക്ക് അപേക്ഷിക്കാം

Notifications

തിരുവനന്തപുരം സ്‌പെൻസർ ജംഗ്ഷനിലെ കെൽട്രോൺ നോളഡ്ജ് സെന്ററിൽ നടത്തുന്ന വിവിധ തൊഴിലധിഷ്ടിത കോഴ്‌സുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ട്.

കമ്പ്യൂട്ടർ ഹാർഡ് വെയർ ആന്റ് നെറ്റ്‌വർക്ക് മെയിന്റനൻസ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്‌നോളജീസ്, ഡി.സി.എ, പ്രീസ്‌കൂൾ & മോണ്ടിസോറി ടീച്ചർ ട്രെയിനിംഗ്, ഫയർ ആന്റ് സേഫ്റ്റി, മെഡിക്കൽ കോഡിംഗ്, ഡിജിറ്റൽ മാർക്കറ്റിംഗ് തുടങ്ങിയ കോഴ്‌സുകളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിട്ടുള്ളത്.

കൂടുതൽ വിവരങ്ങൾക്ക്: 0471-2337450, 0471-2320332.