യു എ ഇ: മെയ് 11 മുതൽ വിദ്യാലയങ്ങളിലും, സർവകലാശാലകളിലും നേരിട്ടുള്ള അധ്യയനം പുനരാരംഭിക്കും

രാജ്യത്തെ മുഴുവൻ വിദ്യാലയങ്ങളിലും, സർവകലാശാലകളിലും 2026 മെയ് 11, തിങ്കളാഴ്ച മുതൽ നേരിട്ടുള്ള അധ്യയനം പുനരാരംഭിക്കുമെന്ന് യു എ ഇ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

Continue Reading

കുവൈറ്റ്: വിദ്യാലയങ്ങളിൽ വിദൂര പഠന രീതി തുടരുമെന്ന് അറിയിപ്പ്

രാജ്യത്തെ വിദ്യാലയങ്ങളിൽ വിദൂര പഠന രീതി ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ തുടരുമെന്ന് കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

Continue Reading

ഷാർജ: ഏപ്രിൽ 20 മുതൽ വിദ്യാലയങ്ങളിൽ നിന്ന് നേരിട്ടുള്ള അധ്യയനം പുനരാരംഭിക്കുമെന്ന് SPEA

ഷാർജയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 2026 ഏപ്രിൽ 20, തിങ്കളാഴ്ച മുതൽ നേരിട്ടുള്ള അധ്യയനം പുനരാരംഭിക്കും.

Continue Reading

ദുബായ്: സ്വകാര്യ വിദ്യാലയങ്ങളിൽ ഏപ്രിൽ 20 മുതൽ നേരിട്ടുള്ള അധ്യയനം പുനരാരംഭിക്കും

ദുബായിലെ സ്വകാര്യ വിദ്യാലയങ്ങളിൽ 2026 ഏപ്രിൽ 20 മുതൽ നേരിട്ടുള്ള അധ്യയനം പുനരാരംഭിക്കും.

Continue Reading

യു എ ഇ: സർവകലാശാലകളിൽ ഏപ്രിൽ 20 മുതൽ നേരിട്ടുള്ള പഠനം പുനരാരംഭിക്കും.

യു എ ഇയിലെ മുഴുവൻ പൊതു, സ്വകാര്യ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 2026 ഏപ്രിൽ 20, തിങ്കളാഴ്ച മുതൽ നേരിട്ടുള്ള പഠനം പുനരാരംഭിക്കും.

Continue Reading

യു എ ഇ: ഏപ്രിൽ 20 മുതൽ വിദ്യാലയങ്ങളിൽ നിന്ന് നേരിട്ടുള്ള അധ്യയനം പുനരാരംഭിക്കും

രാജ്യത്തെ നഴ്‌സറികൾ ഉൾപ്പടെയുള്ള മുഴുവൻ വിദ്യാലയങ്ങളിലും 2026 ഏപ്രിൽ 20, തിങ്കളാഴ്ച മുതൽ നേരിട്ടുള്ള അധ്യയനം പുനരാരംഭിക്കുമെന്ന് യു എ ഇ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

Continue Reading

യു എ ഇ: സ്‌കൂളുകളിലും, നഴ്സറികളിലും ഏപ്രിൽ 17 വരെ ഓൺലൈൻ പഠനം തുടരും

രാജ്യത്തെ സ്‌കൂളുകളിലും, നഴ്സറികളിലും 2026 ഏപ്രിൽ 17, വെള്ളിയാഴ്ച വരെ ഓൺലൈൻ പഠനം തുടരുമെന്ന് യു എ ഇ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

Continue Reading

ദുബായ്: സ്വകാര്യ വിദ്യാലയങ്ങളിൽ ഏപ്രിൽ 3 വരെ ഓൺലൈൻ പഠനം തുടരുമെന്ന് KHDA

എമിറേറ്റിലെ സ്വകാര്യ വിദ്യാലയങ്ങളിൽ ഏപ്രിൽ 3 വരെ ഓൺലൈൻ പഠനം തുടരുമെന്ന് ദുബായ് നോളജ് ആൻഡ് ഹ്യൂമൻ ഡവലപ്മെന്റ് അതോറിറ്റി (KHDA) അറിയിച്ചു.

Continue Reading