ഷാർജയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 2026 ഏപ്രിൽ 20, തിങ്കളാഴ്ച മുതൽ നേരിട്ടുള്ള അധ്യയനം പുനരാരംഭിക്കും. ഷാർജ പ്രൈവറ്റ് എഡ്യൂക്കേഷൻ അതോറിറ്റിയാണ് (SPEA) ഇക്കാര്യം അറിയിച്ചത്.
تعلن هيئة الشّارقة للتّعليم الخاص عن استئناف التّعليم الحضوري لجميع المؤسّسات التعليميّة في إمارة الشّارقة اعتباراً من 20 أبريل 2026
— هيئة الشـارقة للتعليم الخاص (@shjspea) April 15, 2026
The Sharjah Private Education Authority announces the resumption of in-person education for all educational institutions in the Emirate of… pic.twitter.com/aVqjiKjYoL
ഷാർജയിലെ വാണിജ്യ കെട്ടിടങ്ങളിലും, സർക്കാർ സ്ഥാപനങ്ങളിലും പ്രവർത്തിക്കുന്ന നഴ്സറികളിൽ 2026 ഏപ്രിൽ 16, വ്യാഴാഴ്ച മുതൽ കുട്ടികളെ പ്രവേശിപ്പിക്കുമെന്നും SPEA അറിയിച്ചിട്ടുണ്ട്.

