രാജ്യത്ത് COVID-19 PCR പരിശോധനകൾക്കായി ഔദ്യോഗിക അംഗീകാരം നൽകിയിട്ടുള്ള സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളുടെ ഏപ്രിൽ 27-നു പുറത്ത് വിട്ട പട്ടികയിലേക്ക് ഒരു ആരോഗ്യ കേന്ദ്രത്തെ കൂടി ഉൾപ്പെടുത്തിയതായി ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഏപ്രിൽ 28-ന് വൈകീട്ടാണ് ഖത്തർ ആരോഗ്യ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ഈ അറിയിപ്പ് പ്രകാരം ഖത്തറിൽ 59 സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങൾക്ക് COVID-19 PCR ടെസ്റ്റുകൾ നടത്തുന്നതിനുള്ള അംഗീകാരം നൽകിയിട്ടുണ്ട്. 2021 ഏപ്രിൽ 27-ന് വൈകീട്ട് പ്രസിദ്ധീകരിച്ച പട്ടികയിലേക്ക് ഖത്തർ ആരോഗ്യ മന്ത്രാലയം ഒരു ആരോഗ്യ കേന്ദ്രത്തെ കൂടി ഉൾപ്പെടുത്തുകയായിരുന്നു.
ഏപ്രിൽ 28-ലെ അറിയിപ്പ് പ്രകാരം COVID-19 PCR പരിശോധനകൾ നടത്തുന്നതിന് അംഗീകാരം ലഭിച്ചിട്ടുള്ള ഖത്തറിലെ സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങൾ:
Sl. No. | Hospital |
---|---|
1 | Al Emadi Hospital |
2 | Turkish Hospital |
3 | Doha Clinic Hospital |
4 | Al Ahli Hospital |
5 | Queen Hospital |
6 | Dr. Moopen’s Aster Hospital |
7 | Magribi Center for Eye, ENT & Dental |
8 | Elite Medical Center |
9 | West Bay Medicare |
10 | Syrian American Medical Center |
11 | Future Medical Centre |
12 | Dr. Khaled Al Sheikh Ali’s Medical Center |
13 | Al Jufairi Diagnosis and Treatment |
14 | Al Ahmadani Medical Center |
15 | Imara Health Care |
16 | KIMS Qatar Medical Center |
17 | Allevia Medical Center |
18 | Aster Medical Center Plus – Almuntazah |
19 | Al Jameel Medical Center |
20 | Atlas Medical Center |
21 | Al Tahrir Medical Center |
22 | Naseem Al Rabeeh Medical Center Doha |
23 | Naseem Al Rabeeh Medical Center |
24 | New Naseem Al Rabeeh Medical Center |
25 | Aster Medical Center – Al Khor |
26 | Al Kayyali Medical Center |
27 | Abeer Medical Center |
28 | Al Esraa Polyclinic |
29 | Value Medical Complex |
30 | Asian Medical Center W.LL |
31 | Dr. Maher Abbas Ployclinic |
32 | Sidra Medicine |
33 | Al Mansoor Polyclinic |
34 | Nova Health Care |
35 | Al Sutan Medical Center |
36 | Al Fardan Medical With Northwestern Medicine |
37 | Raha Medical Center W.L.L. |
38 | Al Shefa Poluclinic D-Ring Road |
39 | Planet Medical Center |
40 | Qatar Petroleum- Al Salata |
41 | Al Shefa Polyclinic – Al Kharaitiyat |
42 | Aster Medical Center Plus |
43 | Wellcare Polyclinic |
44 | Tadawi Medical Center |
45 | Al Salam Medical Polyclinic – Ain Khalid |
46 | Salam Medical Polyclinic – Alkhaisa |
47 | Al Salam Medical Polyclinic – Muither |
48 | Premium Naseem Al Rabeeh Medical Center – Doha |
49 | Millannium Medical Center |
50 | Aster Medical Center (Industrial Area) |
51 | Apollo Polyclinic – Qatar |
52 | Al Esraa Medical Center |
53 | Focus Medical Centre |
54 | The Medical Center – Qatar Airways |
55 | Al Salam Medical Polyclinic Center – Muaither |
56 | Millannum Medical Center |
57 | Premium Naseem Al Rabeeh Medical Center – Doha |
58 | Dr. Hessa Al Buainain Medical Center – Al Jelaiah |
59 | Marble Medical Center |
രാജ്യത്തെ സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളിലെ COVID-19 PCR പരിശോധനാ നിരക്ക് ഏകീകരിച്ചതായി ഖത്തർ ആരോഗ്യ മന്ത്രാലയം ഏപ്രിൽ 7-ന് അറിയിച്ചിരുന്നു. ഈ തീരുമാനപ്രകാരം രാജ്യത്തെ മുഴുവൻ സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളിലും കൊറോണ വൈറസ് PCR ടെസ്റ്റുകൾ നടത്തുന്നതിനുള്ള നിരക്ക് 300 റിയാലാക്കി നിശ്ചയിച്ചിട്ടുണ്ട്. ഏപ്രിൽ 8 മുതൽ ഈ നിരക്ക് പ്രാബല്യത്തിൽ വന്നിട്ടുണ്ട്.