അബുദാബി: അൽ റാമി സ്ട്രീറ്റിൽ ഏപ്രിൽ 30 വരെ ഗതാഗത നിയന്ത്രണം

GCC News

അൽ റീം ഐലൻഡിലെ അൽ റാമി സ്ട്രീറ്റിൽ 2025 ഏപ്രിൽ 30 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.

അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട് സെന്ററാണ് (എ ഡി മൊബിലിറ്റി) ഇക്കാര്യം അറിയിച്ചത്.

Source: @ad_mobility.

ഈ അറിയിപ്പ് പ്രകാരം 2025 മാർച്ച് 15 മുതൽ ഏപ്രിൽ 30 വരെ അൽ റീം ഐലൻഡിലെ അൽ റാമി സ്ട്രീറ്റ് അടച്ചിടുന്നതാണ്.