ഒമാനിൽ കൊറോണാ വൈറസ് ബാധിതരുടെ എണ്ണം 152 ആയി

GCC News

ഒമാനിൽ 21 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി ശനിയാഴ്ച്ച ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ഒമാനിലെ കൊറോണാ വൈറസ് ബാധിതരുടെ എണ്ണം 152 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരെല്ലാം ഒമാൻ പൗരന്മാരാണ്. ഇതിൽ 8 പേർ വിദേശങ്ങളിൽ നിന്ന് യാത്ര കഴിഞ്ഞ മടങ്ങിയെത്തിയവരാണ്.