ഏഷ്യൻ കപ്പ്: സൗത്ത് കൊറിയ – ഓസ്ട്രേലിയ (2 – 1)

featured Qatar

അൽ ജനൗബ് സ്റ്റേഡിയത്തിൽ വെച്ച് നടന്ന AFC ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ സൗത്ത് കൊറിയ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഓസ്ട്രേലിയയെ പരാജയപ്പെടുത്തി.

ക്രെയ്ഗ് ഗുഡ്വിൻ (42′) ഓസ്‌ട്രേലിയയ്ക്ക് വേണ്ടി ഗോൾ നേടി. സൗത്ത് കൊറിയയ്ക്ക് വേണ്ടി ഹ്വങ് ഹീ-ചാൻ (90+6′ P), സോങ് ഹീയൂങ്-മിൻ (104′) എന്നിവർ ഗോളുകൾ നേടി.

ഇതോടെ സൗത്ത് കൊറിയ AFC ഏഷ്യൻ കപ്പ് ഖത്തർ 2023 ടൂർണമെന്റിന്റെ സെമി ഫൈനലിലേക്ക് പ്രവേശിച്ചു.