അബുദാബി: റമദാൻ മാസത്തിൽ പാർക്കിംഗ്, ടോൾ മുതലായവയുടെ സമയക്രമങ്ങളിൽ മാറ്റം

എമിറേറ്റിലെ പൊതു പാർക്കിംഗ് സംവിധാനങ്ങൾ, ടോൾ ഗേറ്റ് സംവിധാനങ്ങൾ മുതലായവയുടെ സമയക്രമങ്ങളിൽ റമദാൻ മാസത്തിൽ മാറ്റം വരുത്തിയതായി അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) അറിയിച്ചു.

Continue Reading

റമദാൻ: റോഡുകളിൽ തിരക്കേറിയ സമയങ്ങളിൽ വളരെ വലിയ ട്രക്കുകൾക്ക് വിലക്കേർപ്പെടുത്തിയതായി അബുദാബി പോലീസ്

റമദാനിലുടനീളം എമിറേറ്റിലെ റോഡുകളിൽ തിരക്കേറിയ സമയങ്ങളിൽ ട്രക്കുകൾ ഉൾപ്പടെയുള്ള വളരെ വലിയ വാഹനങ്ങൾക്ക് വിലക്കേർപ്പെടുത്തിയതായി അബുദാബി പോലീസ് വ്യക്തമാക്കി.

Continue Reading

അബുദാബി: പ്രാർത്ഥനകൾക്കായി റോഡരികിൽ അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നവർക്ക് 500 ദിർഹം പിഴ ചുമത്തും

എമിറേറ്റിലെ റോഡരികുകളിൽ അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന്റെ അപകടങ്ങൾ ചൂണ്ടിക്കാട്ടിക്കൊണ്ട് അബുദാബി പോലീസ് അറിയിപ്പ് പുറത്തിറക്കി.

Continue Reading

റമദാൻ: ഷോപ്പിംഗുമായി ബന്ധപ്പെട്ട് അബുദാബിയിൽ പാലിക്കേണ്ടതായ COVID-19 സുരക്ഷാ നിർദ്ദേശങ്ങൾ

ഈ വർഷത്തെ റമദാനിൽ ഷോപ്പിംഗുമായി ബന്ധപ്പെട്ട് എമിറേറ്റിൽ ബാധകമാക്കിയിട്ടുള്ള COVID-19 സുരക്ഷാ മാനദണ്ഡങ്ങൾ സംബന്ധിച്ച് അബുദാബി എമെർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി അറിയിപ്പ് നൽകി.

Continue Reading

റമദാൻ: സാമൂഹിക ചടങ്ങുകൾ, പ്രവർത്തനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് അബുദാബിയിൽ പാലിക്കേണ്ടതായ COVID-19 സുരക്ഷാ നിർദ്ദേശങ്ങൾ

ഈ വർഷത്തെ റമദാനിൽ സാമൂഹിക ചടങ്ങുകൾ, പ്രവർത്തനങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട് എമിറേറ്റിൽ ബാധകമാക്കിയിട്ടുള്ള COVID-19 സുരക്ഷാ മാനദണ്ഡങ്ങൾ സംബന്ധിച്ച് അബുദാബി എമെർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി അറിയിപ്പ് നൽകി.

Continue Reading

റമദാൻ: മതപരമായ പ്രവർത്തനങ്ങൾ, ചടങ്ങുകൾ എന്നിവയുമായി ബന്ധപ്പെട്ട് അബുദാബിയിൽ പാലിക്കേണ്ടതായ COVID-19 സുരക്ഷാ നിർദ്ദേശങ്ങൾ

ഈ വർഷത്തെ റമദാനിൽ മതപരമായ പ്രവർത്തനങ്ങൾ, ചടങ്ങുകൾ എന്നിവയുമായി ബന്ധപ്പെട്ട് എമിറേറ്റിൽ ബാധകമാക്കിയിട്ടുള്ള COVID-19 സുരക്ഷാ മാനദണ്ഡങ്ങൾ സംബന്ധിച്ച് അബുദാബി എമെർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി അറിയിപ്പ് നൽകി.

Continue Reading

റമദാൻ: COVID-19 പ്രതിരോധവുമായി ബന്ധപ്പെട്ട് അബുദാബിയിൽ പാലിക്കേണ്ടതായ പൊതുവായ സുരക്ഷാ നിർദ്ദേശങ്ങൾ

എമിറേറ്റിൽ ബാധകമാക്കിയിട്ടുള്ള പൊതുവായ COVID-19 സുരക്ഷാ മാനദണ്ഡങ്ങൾ സംബന്ധിച്ച് അബുദാബി എമെർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി അറിയിപ്പ് നൽകി.

Continue Reading

അബുദാബി: റമദാൻ മാസത്തിൽ വിവിധ മേഖലകളിൽ നടപ്പിലാക്കുന്ന COVID-19 സുരക്ഷാ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചു

ഈ വർഷത്തെ റമദാനിൽ എമിറേറ്റിലെ വിവിധ മേഖലകളിൽ നടപ്പിലാക്കുന്ന COVID-19 സുരക്ഷാ മാനദണ്ഡങ്ങൾ സംബന്ധിച്ച് അബുദാബി എമെർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി അറിയിപ്പ് പുറത്തിറക്കി.

Continue Reading

2021-ലേക്കുള്ള റമദാൻ ടെന്റ് പെർമിറ്റുകൾ അനുവദിക്കുന്ന സേവനം നിർത്തലാക്കി

2021-ലേക്കുള്ള റമദാൻ ടെന്റ് പെർമിറ്റുകൾ അനുവദിക്കുന്നതിനുള്ള സേവനങ്ങൾ നിർത്തലാക്കിയതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് മുനിസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്‌പോർട്ട് അറിയിച്ചു.

Continue Reading