അബുദാബി: മുന്നിലുള്ള വാഹനത്തിൽ നിന്ന് നിശ്ചിത ദൂരം പാലിക്കുന്നതിലെ വീഴ്ച; 2020 ജൂൺ അവസാനം വരെ 13,759 പേർക്ക് പിഴ ചുമത്തി

2020 ജൂൺ അവസാനം വരെ, എമിറേറ്റിലെ റോഡുകളിൽ മുന്നിൽ പോകുന്ന വാഹനവുമായി അപകടത്തിനിടയാകുന്ന രീതിയിൽ, നിശ്ചിത ദൂരം പാലിക്കാതെ വാഹനമോടിച്ച 13,759 പേർക്ക് പിഴ ചുമത്തിയതായി അബുദാബി പോലീസ് അറിയിച്ചു.

Continue Reading

അബുദാബി: ചില്ലറവ്യാപാര മേഖലയിലെ ജീവനക്കാർക്കും ഉപഭോക്താക്കൾക്കുമുള്ള ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ

എമിറേറ്റിലെ ചില്ലറ വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാരും, ഇത്തരം സ്ഥാപനങ്ങളിലെത്തുന്ന ഉപഭോക്താക്കളും പാലിക്കേണ്ട സുരക്ഷാ മുൻകരുതലുകളെക്കുറിച്ച് അബുദാബി പബ്ലിക് ഹെൽത്ത് സെന്റർ അറിയിപ്പ് നൽകി.

Continue Reading

അബുദാബി: COVID-19 വാക്സിൻ പരീക്ഷണം; DoH ചെയർമാൻ ഉൾപ്പടെയുള്ള സന്നദ്ധസേവകർ രണ്ടാം ഘട്ട കുത്തിവയ്പ്പ് സ്വീകരിച്ചു

ലോകാരോഗ്യ സംഘടനയുടെ അംഗീകാരമുള്ള, സിനോഫാം ചൈന നാഷണൽ ബയോടെക് ഗ്രൂപ്പ് (CNBG) തയ്യാറാക്കുന്ന നിർജ്ജീവമാക്കിയ COVID-19 വാക്‌സിന്റെ (inactivated COVID-19 vaccine) മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണത്തിൽ സന്നദ്ധസേവകരായ അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് (DoH) ചെയർമാൻ ഉൾപ്പടെയുള്ള മുതിർന്ന ആരോഗ്യ പ്രവർത്തകർ വാക്സിനുകളുടെ രണ്ടാം ഘട്ട കുത്തിവയ്പ്പ് സ്വീകരിച്ചു.

Continue Reading

വ്യപകമായ പരിശോധനകൾ ഫലം കണ്ടു; അബുദാബി നഗരത്തിൽ 0.3% കോവിഡ് -19 കേസുകൾ മാത്രം

എമിറേറ്റിലുടനീളം നടപ്പിലാക്കിയ COVID-19 പരിശോധനകളും, പ്രതിരോധ നടപടികളും രോഗവ്യാപനത്തിന്റെ തോത് നിയന്ത്രിക്കാൻ വളരെയധികം സഹായിച്ചതായി അബുദാബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റി സ്ഥിരീകരിച്ചു.

Continue Reading

അബുദാബി: COVID-19 വാക്‌സിൻ ക്ലിനിക്കൽ ട്രയലിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്കായി വോക് ഇൻ സംവിധാനം ആരംഭിച്ചു

എമിറേറ്റിൽ നടന്നുകൊണ്ടിരിക്കുന്ന COVID-19 വാക്‌സിന്റെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾക്കായി സന്നദ്ധസേവകരായി രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക്, അതിനുള്ള വോക് ഇൻ സംവിധാനം ആരംഭിച്ചതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് (DoH) അറിയിച്ചു.

Continue Reading

യു എ ഇ: ബറാഖ ആണവോർജ്ജനിലയം പ്രവർത്തനമാരംഭിച്ചു

യു എ ഇയിലെ ബറാഖ ആണവോർജ്ജനിലയത്തിലെ ആദ്യ യൂണിറ്റിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചതായി എമിറേറ്റ്സ് ന്യൂക്ലിയർ എനർജി കോർപറേഷൻ (ENEC) ഓഗസ്റ്റ് 1, ശനിയാഴ്ച്ച പ്രഖ്യാപിച്ചു.

Continue Reading

അബുദാബി: ഭക്ഷണം, പലവ്യഞ്ജനം എന്നിവയുടെ വിതരണ സേവനങ്ങൾക്കുള്ള ആരോഗ്യസുരക്ഷാ മാനദണ്ഡങ്ങൾ

എമിറേറ്റിലെ ഭക്ഷ്യവിഭവങ്ങളുടെയും, പലവ്യഞ്ജനങ്ങളുടെയും വിതരണവുമായി ബന്ധപ്പെട്ട സേവനങ്ങൾ നൽകുന്നവർ പാലിക്കുന്നതിനുള്ള ആരോഗ്യ സുരക്ഷാ നിബന്ധനകൾ അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഇക്കണോമിക്ക് ഡെവലപ്മെന്റ് (ADDED) പുറത്തിറക്കി.

Continue Reading

അബുദാബി: പാർക്കുകൾ, ബീച്ചുകൾ എന്നിവിടങ്ങളിൽ ആരോഗ്യസുരക്ഷാ നിർദ്ദേശങ്ങൾ കർശനമായും പാലിക്കണം

ഈദുൽ അദ്ഹ ആഘോഷങ്ങളുടെ ഭാഗമായി എമിറേറ്റിലെ പാർക്കുകൾ, ബീച്ചുകൾ എന്നിവിടങ്ങൾ സന്ദർശിക്കുന്നവർ, ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് അബുദാബി ഡിപ്പാർട്മെന്റ് ഓഫ് മുൻസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്‌പോർട്ട് (DMT) നിർദ്ദേശം നൽകി.

Continue Reading