അബുദാബി: വിവാഹങ്ങൾക്കും മറ്റു ചടങ്ങുകൾക്കുമുള്ള വിലക്കുകൾ തുടരും

COVID-19 പശ്ചാത്തലത്തിൽ വിവാഹങ്ങൾക്കും മറ്റു ചടങ്ങുകൾക്കും അബുദാബിയിൽ ഏർപ്പെടുത്തിയിരുന്ന താത്കാലിക വിലക്കുകൾ തുടരുമെന്ന് ഡിപ്പാർട്ട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം ഏപ്രിൽ 3, വെള്ളിയാഴ്ച്ച അറിയിച്ചു.

Continue Reading

അന്യായമായി വിലവർദ്ധിപ്പിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടികൾ കർശനമാക്കി അബുദാബി; 2 മില്യൺ ദിർഹം വരെ പിഴ

ഭക്ഷണ സാധനങ്ങൾ, മരുന്നുകൾ മുതലായ അവശ്യ വസ്തുക്കൾക്ക് അമിതമായ വില ഈടാക്കുന്ന വ്യാപാര സ്ഥാപനങ്ങൾക്കെതിരെ കർശനമായ നടപടികൾ കൈക്കൊള്ളുമെന്ന് അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഇക്കണോമിക് ഡെവലപ്മെന്റ് (DED) അറിയിച്ചു.

Continue Reading

അബുദാബി: ഏതാനും ബസ് സർവീസുകൾ നിർത്തലാക്കി

അബുദാബിയിലെ പൊതുഗതാഗത മേഖലയിലെ ഏതാനും ബസ് സർവീസുകൾ താത്കാലികമായി നിർത്താലാക്കിയതായി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട് സെന്റർ (ITC) അറിയിച്ചു.

Continue Reading

അബുദാബിയിൽ 3 ആഴ്ച്ചത്തേക്ക് പാർക്കിങ്ങ് സൗജന്യമാക്കി

അബുദാബിയിൽ മാർച്ച് 30, തിങ്കളാഴ്ച്ച മുതൽ 3 ആഴ്ച്ചത്തേക്ക് മവാഖിഫ് പാർക്കിങ്ങ് സൗജന്യമാക്കിയതായി ഡിപ്പാർട്ടമെന്റ് ഓഫ് മുൻസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്‌പോർട് (DMT) അറിയിച്ചു.

Continue Reading

അബുദാബി: യു എ ഇയിലെ ആദ്യ മൊബൈൽ COVID-19 പരിശോധന കേന്ദ്രം പ്രവർത്തനം ആരംഭിച്ചു

യു എ ഇയിലെ ആദ്യ മൊബൈൽ COVID-19 പരിശോധന കേന്ദ്രം മാർച്ച് 28, ശനിയാഴ്ച്ച പ്രവർത്തനമാരംഭിച്ചു.

Continue Reading

അബുദാബിയിൽ വീടുകൾക്ക് പുറത്തിറങ്ങാനുള്ള പെർമിറ്റിന് ഓൺലൈനിലൂടെ അപേക്ഷിക്കാം

അബുദാബിയിൽ അണുനശീകരണ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്ന സമയങ്ങളിൽ അത്യാവശ്യ കാര്യങ്ങൾക്കായി വീടുകൾക്ക് പുറത്തിറങ്ങേണ്ടവർക്കായി ഓൺലൈനിലൂടെ പെർമിറ്റ് ലഭ്യമാക്കുന്നതിനുള്ള വെബ്സൈറ്റ് പ്രവർത്തനമാരംഭിച്ചു.

Continue Reading

അബുദാബി: പൊതു ഗതാഗത സംവിധാനങ്ങളിൽ ശുചീകരണ നടപടികൾ ശക്തം

അബുദാബിയിലെ പൊതു ഗതാഗത സംവിധാനങ്ങളിൽ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള നടപടികൾ ശക്തമാക്കിയതായി ഇന്റഗ്രേറ്റഡ് ട്രാസ്പോർട്ടേഷൻ സെന്റർ (ITC) അറിയിച്ചു.

Continue Reading

അബുദാബി: പൊതു ബീച്ചുകളുടെ ശുചീകരണവും അണുനശീകരണവും പൂർത്തിയായി

അബുദാബിയിലെ പൊതു ബീച്ചുകളിലെ കൊറോണാ വൈറസ് പ്രതിരോധ അണുനശീകരണ നടപടികളും ശുചീകരണ പ്രവൃത്തികളും പൂർത്തിയായതായി ഡിപ്പാർട്മെന്റ് ഓഫ് മുൻസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്‌പോർട് അറിയിച്ചു.

Continue Reading

അബുദാബി സാമ്പത്തിക ഉത്തേജന പദ്ധതികൾ പ്രഖ്യാപിച്ചു: വാണിജ്യ വാഹനങ്ങളുടെ രെജിസ്ട്രേഷൻ ഫീസ്, ടോൾ എന്നിവ ഈ വർഷാന്ത്യം വരെ ഒഴിവാക്കും

അബുദാബി കിരീടാവകാശി ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സയ്ദ് അൽ നഹ്യാന്റെ നിർദ്ദേശപ്രകാരം നിരവധി മേഖലകളിൽ പുത്തനുണർവ് നൽകാൻ സഹായകമാകുന്ന സാമ്പത്തിക ഉത്തേജന പദ്ധതികൾക്ക് തിങ്കളാഴ്ച്ച എക്സിക്യൂട്ടീവ് കൗൺസിൽ രൂപം നൽകി.

Continue Reading