അബുദാബി: കഴിഞ്ഞ വർഷം എണ്ണ ഇതര വിദേശ വ്യാപാരം 8 ശതമാനം വളർച്ച രേഖപ്പെടുത്തി

എമിറേറ്റിൽ നിന്നുള്ള കഴിഞ്ഞ വർഷത്തെ എണ്ണ ഇതര വിദേശ വ്യാപാരം 8 ശതമാനം വളർച്ച രേഖപ്പെടുത്തിയതായി അബുദാബി കസ്റ്റംസ് കണക്കുകൾ വ്യക്തമാക്കുന്നു.

Continue Reading

അബുദാബി: വിദ്യാലയങ്ങളിൽ ഏപ്രിൽ 18, 19 തീയതികളിൽ വിദൂര അധ്യയന രീതി തുടരും

എമിറേറ്റിലെ എല്ലാ വിദ്യാലയങ്ങളിലും 2024 ഏപ്രിൽ 18, 19 തീയതികളിൽ വിദൂര അധ്യയന രീതി തുടരുമെന്ന് അബുദാബി അധികൃതർ അറിയിച്ചു.

Continue Reading

അബുദാബി: സർക്കാർ മേഖലയിലും, വിദ്യാലയങ്ങളിലും ഏപ്രിൽ 17-ന് റിമോട്ട് വർക്കിങ്ങ് തുടരും

അബുദാബിയിലെ സർക്കാർ മേഖലയിലും, സ്വകാര്യ വിദ്യാലയങ്ങളിലും 2024 ഏപ്രിൽ 17, ബുധനാഴ്ച റിമോട്ട് വർക്കിങ്ങ് തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.

Continue Reading

അബുദാബി: സർക്കാർ മേഖലയിലും, വിദ്യാലയങ്ങളിലും ഏപ്രിൽ 16-ന് റിമോട്ട് വർക്കിങ്ങ് ഏർപ്പെടുത്തി

എമിറേറ്റിൽ നിലനിൽക്കുന്ന അസ്ഥിര കാലാവസ്ഥ കണക്കിലെടുത്ത് കൊണ്ട് അബുദാബിയിലെ സർക്കാർ മേഖലയിലും, വിദ്യാലയങ്ങളിലും 2024 ഏപ്രിൽ 16, ചൊവ്വാഴ്ച റിമോട്ട് വർക്കിങ്ങ് ഏർപ്പെടുത്താൻ തീരുമാനിച്ചു.

Continue Reading

പതിനാറാമത് അബുദാബി ഗ്രാൻഡ്പ്രീ ഡിസംബർ 5 മുതൽ 8 വരെ; ടിക്കറ്റ് വിൽപ്പന ആരംഭിച്ചു

പതിനാറാമത് ഫോർമുല വൺ ഇത്തിഹാദ് എയർവേസ് അബുദാബി ഗ്രാൻഡ്പ്രീ 2024 ഡിസംബർ 5 മുതൽ 8 വരെ സംഘടിപ്പിക്കും.

Continue Reading

അബുദാബി: ഈദുൽ ഫിത്ർ അവധിദിനങ്ങളുമായി ബന്ധപ്പെട്ട് സിവിൽ ഡിഫെൻസ് സുരക്ഷാ നിർദ്ദേശങ്ങൾ നൽകി

ഈദുൽ ഫിത്ർ അവധിദിനങ്ങളിൽ എമിറേറ്റിൽ പൊതുസുരക്ഷ ഉറപ്പാക്കുന്നതിനായി പാലിക്കേണ്ടതായ ഏതാനം സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ അബുദാബി സിവിൽ ഡിഫെൻസ് പുറത്തിറക്കി.

Continue Reading

അബുദാബി: ഈദുൽ ഫിത്ർ ആഘോഷങ്ങളുടെ ഭാഗമായി വിവിധ ഇടങ്ങളിൽ കരിമരുന്ന് പ്രദർശനം അരങ്ങേറും

അബുദാബിയിലെ ഈദുൽ ഫിത്ർ ആഘോഷങ്ങളുടെ ഭാഗമായി എമിറേറ്റിലെ വിവിധ ഇടങ്ങളിൽ കരിമരുന്ന് പ്രദർശനം അരങ്ങേറും.

Continue Reading

ഈദ്: അബുദാബിയിൽ വാഹനപാർക്കിംഗ് സൗജന്യം; ടോൾ ഒഴിവാക്കും

ഈദുൽ ഫിത്ർ അവധിയുമായി ബന്ധപ്പെട്ട്, 2024 ഏപ്രിൽ 8 മുതൽ ഏപ്രിൽ 15 വരെ അബുദാബിയിലെ പൊതു പാർക്കിങ്ങ് സംവിധാനങ്ങൾ സൗജന്യമാക്കിയതായി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) അറിയിച്ചു.

Continue Reading

അബുദാബി: ഖലീഫ സിറ്റിയിൽ പുതിയ 21 പാർക്കുകൾ തുറക്കാനൊരുങ്ങുന്നതായി DMT

ഈദുൽ ഫിത്ർ അവധിയ്ക്ക് മുന്നോടിയായി ഖലീഫ സിറ്റിയിൽ 21 പുതിയ പാർക്കുകൾ തുറക്കുമെന്ന് അബുദാബി ഡിപ്പാർട്മെന്റ് ഓഫ് മുനിസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്‌പോർട് (DMT) അറിയിച്ചു.

Continue Reading