അബുദാബി: ദുബായ് ഭരണാധികാരി യാസ് ഐലൻഡിലെ സീവേൾഡ് സന്ദർശിച്ചു
യു എ ഇ വൈസ് പ്രസിഡണ്ടും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അബുദാബിയിലെ യാസ് ഐലൻഡിൽ സ്ഥിതി ചെയ്യുന്ന സീവേൾഡ് സന്ദർശിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
യു എ ഇ വൈസ് പ്രസിഡണ്ടും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അബുദാബിയിലെ യാസ് ഐലൻഡിൽ സ്ഥിതി ചെയ്യുന്ന സീവേൾഡ് സന്ദർശിച്ചു.
Continue Readingഎമിറേറ്റിൽ ബൈക്കിൽ ഡെലിവറി സേവനങ്ങൾ നൽകുന്ന ജീവനക്കാർക്കായുള്ള ഡെലിവറി റൈഡേഴ്‌സ് ഹബ് പദ്ധതി 2023 സെപ്റ്റംബറിൽ ആരംഭിക്കുമെന്ന് അബുദാബി മുനിസിപ്പാലിറ്റി, ട്രാൻസ്‌പോർട്ട് വകുപ്പ് അറിയിച്ചു.
Continue Readingഎമിറേറ്റിലെ വാഹന ഉടമകൾക്ക് ട്രാഫിക് പിഴതുകകൾ അടയ്ക്കുന്നതിനായുള്ള ഒരു പുതിയ സ്മാർട്ട് സംവിധാനം പ്രവർത്തനമാരംഭിച്ചതായി അബുദാബി പോലീസ് അറിയിച്ചു.
Continue Readingഎമിറേറ്റിലെ റോഡുകളുടെ മധ്യത്തിൽ വാഹനം നിർത്തരുതെന്ന് അബുദാബി പൊലീസ് കർശന മുന്നറിയിപ്പ് നൽകി.
Continue Readingപതിനഞ്ചാമത് അബുദാബി ആർട്ട് 2023 നവംബർ 22-ന് ആരംഭിക്കുമെന്ന് അബുദാബി മീഡിയ ഓഫീസ് അറിയിച്ചു.
Continue Readingവാഹനങ്ങളിൽ പഴകിയതും, തേയ്മാനം സംഭവിച്ചതുമായ ടയറുകൾ ഉപയോഗിക്കുന്നത് ഡ്രൈവർമാരുടെയും, റോഡിലെ മറ്റു യാത്രികരുടെയും സുരക്ഷയ്ക്ക് ഭീഷണി ഉയർത്തുന്നതായി അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.
Continue Readingപത്തൊമ്പതാമത് ലിവ ഡേറ്റ് ഫെസ്റ്റിവൽ 2023 ജൂലൈ 17 മുതൽ ആരംഭിക്കുമെന്ന് അബുദാബി മീഡിയ ഓഫീസ് അറിയിച്ചു.
Continue Readingഎമിറേറ്റിലെ ഈദുൽ അദ്ഹ ആഘോഷങ്ങളുടെ ഭാഗമായി കരിമരുന്ന് പ്രദർശനം, സംഗീത പരിപാടികൾ എന്നിവ അരങ്ങേറുമെന്ന് അബുദാബി മീഡിയ ഓഫീസ് അറിയിച്ചു.
Continue Readingഎമിറേറ്റിൽ ഈദുൽ അദ്ഹ വേളയിൽ പൊതു സുരക്ഷ ഉറപ്പാക്കുന്നതിനായി പൊതുജനങ്ങൾ ശ്രദ്ധിക്കേണ്ട മുന്നൊരുക്കങ്ങൾ സംബന്ധിച്ച് അബുദാബി സിവിൽ ഡിഫൻസ് അതോറിറ്റി ഒരു പ്രത്യേക അറിയിപ്പ് പുറത്തിറക്കി.
Continue Reading2023-ലെ ഈദുൽ അദ്ഹയുമായി ബന്ധപ്പെട്ട് അവധി ദിനങ്ങളിൽ ടോൾ, വാഹന പാർക്കിംഗ് ഫീ എന്നിവ ഒഴിവാക്കുമെന്ന് അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) അറിയിച്ചു.
Continue Reading