അബുദാബി: ക്രൂയിസ് കപ്പലുകളിലെത്തുന്ന സഞ്ചാരികൾക്ക് ഗ്രീൻ പാസ് പ്രവേശന നിബന്ധനകൾ ബാധകമല്ല

ക്രൂയിസ് കപ്പലുകളിൽ എമിറേറ്റിലേക്ക് പ്രവേശിക്കുന്ന സഞ്ചാരികൾക്ക് അൽ ഹൊസൻ ആപ്പ് ഉപയോഗിച്ച് കൊണ്ടുള്ള ഗ്രീൻ പാസ് നിബന്ധനകൾ ബാധകമല്ലെന്ന് അബുദാബി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം അറിയിച്ചു.

Continue Reading

അബുദാബി: സ്‍മാർട്ട് ട്രാൻസ്‌പോർട്ട് പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് തുടക്കമിട്ടതായി ITC

യാസ് ഐലൻഡ്, സാദിയത് ഐലൻഡ് എന്നിവിടങ്ങളിലെ സ്‍മാർട്ട് ട്രാൻസ്‌പോർട്ട് പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് തുടക്കമിട്ടതായി അബുദാബി ഇന്റഗ്രേറ്റഡ് ട്രാസ്പോർട്ട് സെന്റർ (ITC) അറിയിച്ചു.

Continue Reading

നബിദിനം: അബുദാബിയിൽ ഒക്ടോബർ 8-ന് വാഹനപാർക്കിംഗ് സൗജന്യം; ടോൾ ഒഴിവാക്കും

നബിദിനവുമായി ബന്ധപ്പെട്ട്, ഒക്ടോബർ 8, ശനിയാഴ്ച അബുദാബിയിലെ പൊതു പാർക്കിങ്ങ് സംവിധാനങ്ങൾ സൗജന്യമാക്കിയതായി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ (ITC) അറിയിച്ചു.

Continue Reading

അബുദാബി: സിഗ്നൽ കൂടാതെ വാഹനങ്ങൾ വരിതെറ്റിച്ച് ഓടിക്കുന്നതിനെതിരെ പോലീസ് മുന്നറിയിപ്പ് നൽകി

എമിറേറ്റിലെ റോഡുകളിൽ കൃത്യമായ സിഗ്നൽ കൂടാതെ ഒരു വരിയിൽ നിന്ന് മറ്റൊരു വരിയിലേക്ക് വാഹനങ്ങൾ ദിശമാറ്റുന്നത് പിഴ ലഭിക്കാവുന്ന കുറ്റകൃത്യമാണെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

യു എ ഇ: മുംബൈയിൽ നിന്ന് അബുദാബിയിലേക്ക് നേരിട്ടുള്ള വിമാനസർവീസുകൾ ആരംഭിച്ചതായി വിസ്താര

2022 ഒക്ടോബർ 1 മുതൽ മുംബൈയിൽ നിന്ന് അബുദാബിയിലേക്ക് നേരിട്ടുള്ള വിമാനസർവീസുകൾ ആരംഭിച്ചതായി വിസ്താര എയർലൈൻസ് അറിയിച്ചു.

Continue Reading

അബുദാബി: മാസ്കുകൾ നിർബന്ധമല്ല; വിനോദകേന്ദ്രങ്ങളിലും, ഹോട്ടലുകളിലും ഗ്രീൻ പാസ് നിർബന്ധം

എമിറേറ്റിലെ സാംസ്‌കാരിക കേന്ദ്രങ്ങളിലും, ടൂറിസം കേന്ദ്രങ്ങളിലും, വിനോദകേന്ദ്രങ്ങളിലും, ഹോട്ടലുകളിലും മാസ്കുകളുടെ ഉപയോഗം നിർബന്ധമല്ലെന്ന് അബുദാബി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം (DCT) വ്യക്തമാക്കി.

Continue Reading

അബുദാബി: സെപ്റ്റംബർ 26 മുതൽ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡിൽ അനുവദിച്ചിട്ടുള്ള പരമാവധി വേഗതയിൽ മാറ്റം വരുത്തുന്നു

2022 സെപ്റ്റംബർ 26, തിങ്കളാഴ്ച മുതൽ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡിൽ (അൽ ഖുറം സ്ട്രീറ്റ്) ഷെയ്ഖ് സായിദ് ബ്രിഡ്ജ് മുതൽ ഖസ്ർ അൽ ബഹ്ർ വരെയുള്ള മേഖലയിൽ വാഹനങ്ങൾക്ക് അനുവദിച്ചിട്ടുള്ള പരമാവധി വേഗത മണിക്കൂറിൽ 100 കിലോമീറ്ററാക്കി കുറയ്ക്കാൻ തീരുമാനിച്ചതായി അബുദാബി പോലീസ് അറിയിച്ചു.

Continue Reading

മാതൃകാപരമായ ഡ്രൈവിംഗ് ശീലങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി SMS പ്രചാരണപരിപാടിയുമായി അബുദാബി പോലീസ്

എമിറേറ്റിലെ റോഡുകളിലെ ഡ്രൈവർമാർക്കിടയിൽ മാതൃകാപരമായ ഡ്രൈവിംഗ് ശീലങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി അബുദാബി പോലീസ് ഒരു പ്രത്യേക SMS അലേർട്ട് പ്രചാരണപരിപാടി ആരംഭിച്ചു.

Continue Reading