യു എ ഇ: ബഹ്‌റൈൻ നാഷണൽ ഡേ ആഘോഷിച്ചു
ബഹ്‌റൈൻ നാഷണൽ ഡേ ആഘോഷങ്ങളുടെ ഭാഗമായി 2022 ഡിസംബർ 16, വെള്ളിയാഴ്ച അബുദാബിയിലെ പ്രധാന കെട്ടിടങ്ങൾ ബഹ്‌റൈൻ ദേശീയ പതാകയുടെ നിറത്തിലുള്ള വർണ്ണവിളക്കുകളാൽ അലങ്കരിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ബഹ്‌റൈൻ നാഷണൽ ഡേ ആഘോഷങ്ങളുടെ ഭാഗമായി 2022 ഡിസംബർ 16, വെള്ളിയാഴ്ച അബുദാബിയിലെ പ്രധാന കെട്ടിടങ്ങൾ ബഹ്‌റൈൻ ദേശീയ പതാകയുടെ നിറത്തിലുള്ള വർണ്ണവിളക്കുകളാൽ അലങ്കരിച്ചു.
Continue Readingമദീനത് സായിദിലെ പബ്ലിക് പാർക്കിൽ സംഘടിപ്പിച്ച ഈ വർഷത്തെ അൽ ദഫ്‌റ ബുക്ക് ഫെസ്റ്റിവൽ സമാപിച്ചു.
Continue Readingഎമിറേറ്റിലെ റോഡുകളിൽ അശ്രദ്ധ കൊണ്ടും, മറ്റു കാരണങ്ങൾ കൊണ്ടും ട്രാഫിക്ക് സിഗ്നലുകളിൽ റെഡ് ലൈറ്റ് പാലിക്കാതിരിക്കുന്നവർക്ക് കനത്ത പിഴ ചുമത്തുമെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.
Continue Readingമദർ ഓഫ് ദി നേഷൻ ഫെസ്റ്റിവലിന്റെ ആറാമത് പതിപ്പ് അബുദാബി കോർണിഷിൽ 2022 ഡിസംബർ 9-ന് ആരംഭിച്ചു.
Continue Readingഇൻഫ്ലുവെൻസ വാക്സിൻ ലഭിക്കുന്നതിന് അർഹതയുള്ള വിഭാഗങ്ങൾക്ക് അത് നൽകുന്നതിനായി എമിറേറ്റിലെ ഏതാനം ഫാർമസികളെ ഔദ്യോഗികമായി ചുമതലപ്പെടുത്തിയതായി അബുദാബി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് (DoH) അറിയിച്ചു.
Continue Readingഅബുദാബി ഇന്റർനാഷണൽ ഫുഡ് എക്സിബിഷന്റെ ആദ്യ പതിപ്പ് 2022 ഡിസംബർ 6 മുതൽ ആരംഭിക്കും.
Continue Readingയു എ ഇയുടെ അമ്പത്തൊന്നാമത് ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി അബുദാബിയിൽ വെടിക്കെട്ട് സംഘടിപ്പിച്ചു.
Continue Readingഅബുദാബി കോർണിഷിൽ 2022 ഡിസംബർ 9 മുതൽ ആരംഭിക്കാനിരിക്കുന്ന മദർ ഓഫ് ദി നേഷൻ ഫെസ്റ്റിവലിന്റെ ആറാമത് പതിപ്പിൽ ഉൾപ്പെടുത്തിയിട്ടുള്ള പരിപാടികൾ സംബന്ധിച്ച് ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം (DCT) അറിയിപ്പ് നൽകി.
Continue Readingഈ വർഷത്തെ അൽ ദഫ്‌റ ബുക്ക് ഫെസ്റ്റിവൽ 2022 ഡിസംബർ 5 മുതൽ ആരംഭിക്കുമെന്ന് അബുദാബി അറബിക് ലാംഗ്വേജ് സെന്റർ അറിയിച്ചു.
Continue Readingഏതാനം COVID-19 പരിശോധനാ കേന്ദ്രങ്ങൾ, വാക്സിനേഷൻ കേന്ദ്രങ്ങൾ എന്നിവയുടെ പ്രവർത്തനം അവസാനിപ്പിക്കാൻ തീരുമാനിച്ചതായി അബുദാബി ഹെൽത്ത് സർവീസസ് കമ്പനി (SEHA) അറിയിച്ചു.
Continue Reading