അബുദാബി: പതിനെട്ടാമത് ലിവ ഡേറ്റ് ഫെസ്റ്റിവൽ ജൂലൈ 16 മുതൽ ആരംഭിക്കും
പതിനെട്ടാമത് ലിവ ഡേറ്റ് ഫെസ്റ്റിവൽ 2022 ജൂലൈ 16 മുതൽ ആരംഭിക്കുമെന്ന് അബുദാബി മീഡിയ ഓഫീസ് അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
പതിനെട്ടാമത് ലിവ ഡേറ്റ് ഫെസ്റ്റിവൽ 2022 ജൂലൈ 16 മുതൽ ആരംഭിക്കുമെന്ന് അബുദാബി മീഡിയ ഓഫീസ് അറിയിച്ചു.
Continue Readingഎമിറേറ്റിലെ സർക്കാർ, സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്കും, എൻജിഒകൾക്കുമായി അബുദാബി പരിസ്ഥിതി ഏജൻസി (EAD) സിംഗിൾ യൂസ് പ്ലാസ്റ്റിക് പോളിസി മാർഗ്ഗനിർദ്ദേശം സംബന്ധിച്ച് ഒരു പ്രത്യേക ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.
Continue Readingഅബുദാബി എൻവിറോൺമെൻറ് ഏജൻസി (EAD) രക്ഷപ്പെടുത്തിയ ഏതാനം കടലാമകളെ സാദിയത് ബീച്ചിൽ അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയിലേക്ക് തുറന്നു വിട്ടു.
Continue Readingയൂറോപ്യൻ പണ്ഡിതന്മാർ രചിച്ച, വിവിധ വിഷയങ്ങളെക്കുറിച്ചുള്ള, നൂറ്റാണ്ടുകൾ പഴക്കമുള്ള കൈയെഴുത്തുപ്രതികളുടെ ഒരു പ്രത്യേക പ്രദർശനം അബുദാബിയിലെ ഖസർ അൽ വതനിൽ ആരംഭിച്ചു.
Continue Readingഎമിറേറ്റിൽ വാഹനങ്ങളിൽ നിന്ന് റോഡുകളിലും, റോഡരികുകളിലും മാലിന്യങ്ങളും മറ്റും വലിച്ചെറിയുന്നവർക്ക് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.
Continue Readingഎമിറേറ്റിൽ സുസ്ഥിര വികസനം നടപ്പിലാക്കുന്നതിലും, ജൈവവൈവിദ്ധ്യം നിലനിർത്തുന്നതിലും അബുദാബി എൻവിറോണ്മെന്റ് ഏജൻസി (EAD) വഹിക്കുന്ന വലിയ പങ്കിനെ ഭരണാധികാരിയുടെ അൽ ദഫ്‌റ മേഖലയിലെ പ്രതിനിധി H.H. ഷെയ്ഖ് ഹംദാൻ ബിൻ സായിദ് അൽ നഹ്യാൻ പ്രത്യേകം പ്രശംസിച്ചു.
Continue Readingഅൽ ദഫ്‌റ മേഖലയിലെ ഗയതി – അൽ റുവൈസ് റോഡ് H.H. ഷെയ്ഖ് ഹംദാൻ ബിൻ സായിദ് ഉദ്ഘാടനം ചെയ്തു.
Continue Readingഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് അബുദാബി എൻവിറോണ്മെന്റ് ഏജൻസി ഏർപ്പെടുത്തിയിട്ടുള്ള നിരോധനം ഇന്ന് (2022 ജൂൺ 1, ബുധനാഴ്ച) മുതൽ എമിറേറ്റിൽ പ്രാബല്യത്തിൽ വന്നു.
Continue Readingലോക പുകയില വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി അബുദാബി പബ്ലിക് ഹെൽത്ത് സെന്റർ (ADPHC) ഒരു പുതിയ പ്രചാരണ പരിപാടിയ്ക്ക് രൂപം നൽകി.
Continue Readingഎമിറേറ്റിലെ റോഡുകളിലെ സ്റ്റോപ്പ് സിഗ്നലുകളിൽ വാഹനങ്ങൾ പൂർണ്ണമായി നിർത്തുന്നതിൽ വീഴ്ച്ച വരുത്തുന്നവർക്ക് 500 ദിർഹം പിഴ ചുമത്തുമെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.
Continue Reading