സൗദി അറബ്യ: 2024-ൽ ഈന്തപ്പഴ കയറ്റുമതിയിൽ 15.9 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി
2024-ൽ സൗദി അറേബ്യയിൽ നിന്നുള്ള ഈന്തപ്പഴ കയറ്റുമതിയിൽ 15.9 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയതായി കണക്കുകൾ സൂചിപ്പിക്കുന്നു.
Continue ReadingPravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
2024-ൽ സൗദി അറേബ്യയിൽ നിന്നുള്ള ഈന്തപ്പഴ കയറ്റുമതിയിൽ 15.9 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയതായി കണക്കുകൾ സൂചിപ്പിക്കുന്നു.
Continue Readingയു എ ഇ ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ അധ്യക്ഷതയിൽ നടന്ന യു എ ഇ ക്യാബിനറ്റ് യോഗത്തിൽ ‘പ്ലാൻറ് ദി എമിറേറ്റ്സ്’ ദേശീയ പരിപാടിയ്ക്ക് തുടക്കമിട്ടു.
Continue Readingതങ്ങളുടെ രാജ്യത്തിന്റെ സുസ്ഥിരതയിൽ ഊന്നിയുള്ള കാർഷിക പൈതൃകത്തിന്റെ നേർക്കാഴ്ച്ച ഒരുക്കികൊണ്ടാണ് എക്സ്പോ 2023 ദോഹ ഹോർട്ടികൾച്ചറൽ എക്സിബിഷൻ വേദിയിലെ യു എ ഇ പവലിയൻ ഒരുക്കിയിരിക്കുന്നത്.
Continue Reading2022-ൽ സൗദി അറേബ്യയിൽ നിന്നുള്ള ഈന്തപ്പഴ കയറ്റുമതിയിൽ 5.4 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയതായി മിനിസ്ട്രി ഓഫ് എൻവിറോണ്മെന്റ്, വാട്ടർ ആൻഡ് അഗ്രികൾച്ചർ (MEWA) അറിയിച്ചു.
Continue Reading2030-ഓടെ രാജ്യത്തെ ഭക്ഷ്യവ്യവസായ മേഖലയിലെ പ്രാദേശിക ഉത്പാദനത്തിന്റെ തോത് 85 ശതമാനമായി ഉയർത്തുമെന്ന് സൗദി മിനിസ്ട്രി ഓഫ് എൻവിറോണ്മെന്റ്, വാട്ടർ ആൻഡ് അഗ്രികൾച്ചർ (MEWA) അറിയിച്ചു.
Continue Readingപ്രവാസ ജീവിതത്തിൽ അടുക്കളതോട്ടങ്ങൾ ഒരുക്കുന്നവർക്ക് മുൻപിൽ പ്രവാസി ഭാരതിയുടെ ആദരമായി നൽകുവാൻ തീരുമാനിച്ച പ്രഥമ ഹരിതകാന്തി പുരസ്‌ക്കാരങ്ങൾ പ്രഖ്യാപിച്ചു.
Continue Readingതരിശുഭൂമിയിലെ കൃഷിയിലൂടെ സംസ്ഥാനത്തെ ഭക്ഷ്യ ക്ഷാമം നേരിടാൻ ജനകീയ പദ്ധതിയ്ക്ക് രൂപരേഖ തയ്യാറാക്കുകയാണ് കൃഷിവകുപ്പ്.
Continue Readingസംസ്ഥാനത്തെ മുഴുവൻ തരിശുഭൂമിയിലും കൃഷിയിറക്കാനും ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനുമുള്ള കൃഷിവകുപ്പിന്റെ ബൃഹദ്പദ്ധതി അടുത്ത മാസം ആരംഭിക്കും.
Continue Readingകാർഷിക മേഖലയിൽ വലിയ പരിവർത്തനമുണ്ടാക്കി ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനും കൃഷി ചെയ്യുന്നവർക്ക് കൂടുതൽ വരുമാനമുണ്ടാക്കാനും സർക്കാർ വലിയൊരു കർമ പദ്ധതിക്ക് ഒരാഴ്ചയ്ക്കകം രൂപം നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Continue Readingഒരു സൂക്ഷ്മാണു വിചാരിച്ചാൽ തന്നെ ലോകം സ്തംഭനാവസ്ഥയിൽ എത്തിച്ചേരാം എന്ന സത്യം മനസ്സിലാക്കിയ ഈ നാളുകളിൽ നാം സ്വയം പര്യാപ്തമായ കാർഷിക രീതിയിലേക്ക് മടങ്ങേണ്ടതിന്റെ പ്രാധാന്യം അല്പമെങ്കിലും മനസ്സിലാക്കി, നമുക്ക് വേണ്ട പഴങ്ങളും പച്ചക്കറികളും ഉൽപ്പാദിപ്പിക്കാൻ ശ്രമം തുടങ്ങണം.
Continue Reading