2026 ഓഗസ്റ്റ് അവസാനം വരെ 9 ദശലക്ഷത്തിലധികം പേർ ഒമാനിലെ വിമാനത്താവളങ്ങളിലൂടെ സഞ്ചരിച്ചു

2026 ഓഗസ്റ്റ് അവസാനം വരെ 9 ദശലക്ഷത്തിലധികം പേർ രാജ്യത്തെ വിമാനത്താവളങ്ങളിലൂടെ സഞ്ചരിച്ചതായി ഒമാൻ അധികൃതർ അറിയിച്ചു.

Continue Reading

അൽ ഐൻ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പേര് മാറ്റാൻ തീരുമാനം

അൽ ഐൻ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പേര് തഹ്നൂൻ അന്താരാഷ്ട്ര വിമാനത്താവളം എന്നാക്കി മാറ്റാൻ തീരുമാനം.

Continue Reading

സൗദി അറേബ്യ: ജിദ്ദ വിമാനത്താവളത്തിലെ ടെർമിനൽ 4-ന്റെ പ്രവർത്തനം ഘട്ടംഘട്ടമായി ആരംഭിക്കുന്നു

ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 4-ൽ നിന്നുള്ള പ്രവർത്തനങ്ങൾ 2026 സെപ്റ്റംബർ 27, ഞായറാഴ്ച മുതൽ ഘട്ടംഘട്ടമായി ആരംഭിക്കുന്നു.

Continue Reading

ഒമാൻ: എയർപോർട്ടുകളിൽ യാത്രികർ പാലിക്കേണ്ട ഉത്തരവാദിത്തങ്ങൾ സംബന്ധിച്ച് CAA അറിയിപ്പ് നൽകി

രാജ്യത്തെ വിമാനത്താവളങ്ങൾ ഉപയോഗിക്കുന്ന യാത്രികർ പിഴ ലഭിക്കുന്നത് ഒഴിവാക്കുന്നതിനായി പാലിക്കേണ്ട ഉത്തരവാദിത്തങ്ങൾ സംബന്ധിച്ച് ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി (CAA) അറിയിപ്പ് നൽകി.

Continue Reading

2026-ന്റെ ആദ്യ പകുതിയിൽ 31.5 ദശലക്ഷം യാത്രികർ ദുബായ് വിമാനത്താവളത്തിലൂടെ സഞ്ചരിച്ചു

2026-ന്റെ ആദ്യ പകുതിയിൽ ദുബായ് അന്താരാഷ്ട്ര വിമാനത്താവളം (DXB) 31.5 ദശലക്ഷം അതിഥികളെ സ്വാഗതം ചെയ്തു.

Continue Reading

ഒമാൻ: 2026-ന്റെ ആദ്യ പകുതിയിൽ 6.2 ദശലക്ഷത്തിലധികം പേർ രാജ്യത്തെ വിമാനത്താവളങ്ങളിലൂടെ സഞ്ചരിച്ചു

2026-ന്റെ ആദ്യ പകുതിയിൽ 6.2 ദശലക്ഷത്തിലധികം പേർ രാജ്യത്തെ വിമാനത്താവളങ്ങളിലൂടെ സഞ്ചരിച്ചതായി ഒമാൻ അധികൃതർ അറിയിച്ചു.

Continue Reading

ദുബായ്: അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവള വികസന പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് അധികൃതർ

അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവള വികസന പദ്ധതിയുടെ ആദ്യ ഘട്ട പ്രവർത്തനങ്ങൾ അംഗീകൃത സമയപരിധിക്കനുസൃതമായി പുരോഗമിക്കുന്നുവെന്ന് ദുബായ് അധികൃതർ അറിയിച്ചു.

Continue Reading

ഒമാൻ: മസ്‌കറ്റ് വിമാനത്താവളത്തിലേക്കുള്ള പ്രവേശനം ടിക്കറ്റ് സ്ഥിരീകരിച്ചിട്ടുള്ള യാത്രികർക്ക് മാത്രമായി പരിമിതപ്പെടുത്തി

മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനലിലേക്കുള്ള പ്രവേശനം സ്ഥിരീകരിച്ച ടിക്കറ്റുകളുള്ള യാത്രികർക്ക് മാത്രമായി പരിമിതപ്പെടുത്തി.

Continue Reading

ദുബായ് എയർപോർട്ട്: യാത്ര സ്ഥിരീകരിച്ച് കൊണ്ടുള്ള അറിയിപ്പ് ലഭിക്കാത്തവർക്ക് പ്രവേശനം അനുവദിക്കില്ല

വിമാനകമ്പനികളിൽ നിന്ന് യാത്ര സ്ഥിരീകരിച്ച് കൊണ്ടുള്ള അറിയിപ്പ് ലഭിക്കാത്തവർ ദുബായ് വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യരുതെന്ന് ദുബായ് എയർപോർട്ട്സ് അധികൃതർ അറിയിപ്പ് നൽകി.

Continue Reading

സൗദി അറേബ്യ: കിംഗ് ഖാലിദ് ഇന്റർനാഷണൽ എയർപോർട്ടിന്റെ ടെർമിനൽ നിർമ്മാണം പൂർത്തിയാക്കി

കിംഗ് ഖാലിദ് ഇന്റർനാഷണൽ എയർപോർട്ടിന്റെ ടെർമിനൽ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി.

Continue Reading