അബുദാബി ക്യാൻവാസ് പദ്ധതിയ്ക്ക് തുടക്കമായി
നഗരത്തിലെ വിവിധ പ്രദേശങ്ങൾ എമിറാത്തി കലാകാരൻമാർ വരച്ച ചുവർച്ചിത്രങ്ങൾ കൊണ്ട് അലങ്കരിക്കുന്നത് ലക്ഷ്യമിടുന്ന അബുദാബി ക്യാൻവാസ് പദ്ധതിയ്ക്ക് തുടക്കമായി.
Continue ReadingPravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
നഗരത്തിലെ വിവിധ പ്രദേശങ്ങൾ എമിറാത്തി കലാകാരൻമാർ വരച്ച ചുവർച്ചിത്രങ്ങൾ കൊണ്ട് അലങ്കരിക്കുന്നത് ലക്ഷ്യമിടുന്ന അബുദാബി ക്യാൻവാസ് പദ്ധതിയ്ക്ക് തുടക്കമായി.
Continue Readingപത്ത് ദിവസം നീണ്ട് നിൽക്കുന്ന എമിറാത്തി ലൈറ്റ് ആർട്ട് ആൻഡ് കൾച്ചർ മേളയായ ‘ധായ് ദുബായ്’ എക്സ്പോ സിറ്റിയിൽ ആരംഭിച്ചു.
Continue Readingഖോർഫക്കാൻ തിയേറ്റർ ഫെസ്റ്റിവലിന്റെ ഒമ്പതാമത് പതിപ്പ് 2024 ജനുവരി 20-ന് ആരംഭിക്കും.
Continue Reading‘കാർടിയർ, ഇസ്ലാമിക് ഇൻസ്പിറേഷൻ ആൻഡ് മോഡേൺ ഡിസൈൻ’ എന്ന പ്രദർശനം 2023 നവംബർ 16 മുതൽ ലൂവർ അബുദാബിയിൽ ആരംഭിച്ചു.
Continue Readingപതിനഞ്ചാമത് അബുദാബി ആർട്ട് മേള 2023 നവംബർ 21-ന് അബുദാബി കിരീടാവകാശിയും, അബുദാബി എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ H.H. ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്തു.
Continue Readingയു എ ഇയുടെ പരിസ്ഥിതിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടു കൊണ്ട് അമേരിക്കൻ ആർട്ടിസ്റ്റ് ബ്ലെയിൻ ഡി സാൻ ക്രാ ഒരുക്കിയിട്ടുള്ള കലാരൂപങ്ങളുടെ പ്രത്യേക പ്രദർശനം ന്യൂ യോർക്ക് യൂണിവേഴ്സിറ്റി (NYAUD) അബുദാബി ആർട്ട് ഗാലറിയിൽ ആരംഭിച്ചു.
Continue Readingപ്രസിദ്ധരായ ഇന്ത്യൻ കലാകാരന്മാരുടെ ചിത്രരചനകൾ പരിചയപ്പെടുത്തുന്ന ‘ഇന്ത്യ ഓൺ കാൻവാസ്’ എന്ന പ്രത്യേക പ്രദർശനം മസ്‌കറ്റിലെ നാഷണൽ മ്യൂസിയത്തിൽ ആരംഭിച്ചു.
Continue Readingനൂതനമായ ഏതാനം കലാരൂപങ്ങളിലൂടെ കലിഗ്രഫിയുടെ ആധുനികത എടുത്ത് കാട്ടുന്ന പ്രത്യേക പ്രദർശനം ദുബായിൽ ആരംഭിച്ചു.
Continue Readingയു എ ഇയിലെ അറബിക് കലിഗ്രഫിയുടെ ചരിത്രം പറയുന്ന ‘ഹിസ്റ്ററി ഓഫ് അറബിക് കലിഗ്രഫി ഇൻ ദി യുണൈറ്റഡ് അറബ് എമിറേറ്റ്സ്’ എന്ന പേരിലുള്ള ഒരു പ്രത്യേക പ്രദർശനം ദുബായിൽ ആരംഭിച്ചു.
Continue Readingദുബായ് കലിഗ്രഫി ബിനാലെയുടെ ആദ്യ പതിപ്പ് 2023 ഒക്ടോബർ 1-ന് ദുബായ് കൾച്ചർ ചെയർപേഴ്സൺ ഷെയ്‌ഖ ലത്തീഫ ബിൻത് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉദ്ഘാടനം ചെയ്തു.
Continue Reading