ദുബായ്: ബസ് ഓപ്പറേഷൻസ് കൺട്രോൾ സെന്ററിൽ എഐ സ്മാർട്ട് ഡാഷ്‌ബോർഡുകൾ നടപ്പിലാക്കിയതായി RTA
ബസ് ഓപ്പറേഷൻസ് കൺട്രോൾ സെന്ററിൽ ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) എഐ നിയന്ത്രിത സ്മാർട്ട് ഡാഷ്‌ബോർഡുകൾ നടപ്പിലാക്കി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ബസ് ഓപ്പറേഷൻസ് കൺട്രോൾ സെന്ററിൽ ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) എഐ നിയന്ത്രിത സ്മാർട്ട് ഡാഷ്‌ബോർഡുകൾ നടപ്പിലാക്കി.
Continue Readingമാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്തി പിടികൂടുന്നതിനായി എ ഐ ക്യാമറകൾ ഉപയോഗപ്പെടുത്തുന്നതായി ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു.
Continue Readingഡീപ്ഫേക്ക് വീഡിയോ, ഓഡിയോ ക്ലിപ്പുകൾ ഉപയോഗിച്ചുള്ള തട്ടിപ്പുകൾ
വ്യാപകമാകുന്നതായി ഷാർജ പോലീസ് മുന്നറിയിപ്പ് നൽകി.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് നിർമ്മിക്കുന്ന ഡീപ്ഫേക്ക് വീഡിയോ, ഓഡിയോ ക്ലിപ്പുകളെക്കുറിച്ച് ജാഗ്രത പുലർത്താൻ യു എ ഇ സൈബർസെക്യൂരിറ്റി കൗൺസിൽ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
Continue Readingമുൻകൂർ അനുമതിയില്ലാതെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സംവിധാനങ്ങൾ ഉപയോഗിച്ച് കൊണ്ട് ദേശീയ ചിഹ്നങ്ങൾ ചിത്രീകരിക്കുന്നതിനെതിരെ യു എ ഇ അധികൃതർ മുന്നറിയിപ്പ് നൽകി.
Continue Readingകൃത്രിമബുദ്ധി ഉപയോഗിക്കുന്ന അതിനൂതന ട്രാഫിക് സിഗ്നൽ സംവിധാനം പ്രവർത്തനക്ഷമാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingസർക്കാർ സേവനങ്ങൾ വേഗത്തിലാക്കുന്നതിനായി ദുബായ് ഭരണാധികാരി ഒരു പ്രത്യേക പദ്ധതിയ്ക്ക് തുടക്കം കുറിച്ചു.
Continue Readingമെട്രോ റെയിൽ ട്രാക്കുകളുടെ സുരക്ഷ, അറ്റകുറ്റപ്പണികൾ തുടങ്ങിയവ പരിശോധിക്കുന്നതിനുള്ള എ ഐ സംവിധാനം പ്രവർത്തനക്ഷമമാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.
Continue Readingരാജ്യത്തെ പൊതുവിദ്യാലയങ്ങളിലെ പാഠ്യപദ്ധതിയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഒരു വിഷയമായി ഉൾപ്പെടുത്താൻ യു എ ഇ തീരുമാനിച്ചു.
Continue Readingആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത ഹ്യൂമനോയിഡ് റോബോട്ടായ അമേകയുടെ ഏറ്റവും നവീകരിച്ച പതിപ്പ് ദുബായിലെ ദി മ്യൂസിയം ഓഫ് ദി ഫ്യൂച്ചറിൽ അവതരിപ്പിച്ചു.
Continue Reading