ദുബായ്: യാത്രാസേവനങ്ങളുടെ ആവശ്യകത കൂടുതലുള്ള ഇടങ്ങൾ കണ്ടെത്തുന്നതിനായി RTA നിർമ്മിതബുദ്ധിയുടെ സഹായം ഉപയോഗിക്കുന്നു
യാത്രാസേവനങ്ങളുടെ ആവശ്യകത കൂടുതലുള്ള പ്രദേശങ്ങൾ സ്വയമേവ കണ്ടെത്തി ടാക്സികളെ അത്തരം ഇടങ്ങളിലേക്ക് നയിക്കുന്നതിനായി നിർമ്മിതബുദ്ധിയുടെ സഹായം പ്രയോജനപ്പെടുത്താൻ ഒരുങ്ങുന്നതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.
Continue Reading