2023-ന്റെ ആദ്യ പാദത്തിൽ 21.2 ദശലക്ഷം യാത്രികർ ദുബായ് ഇന്റർനാഷണൽ എയർപോർട്ട് ഉപയോഗിച്ചു

2023-ന്റെ ആദ്യ പാദത്തിൽ 21.2 ദശലക്ഷം യാത്രികർ ദുബായ് ഇന്റർനാഷണൽ എയർപോർട്ട് (DXB) ഉപയോഗിച്ചതായി ദുബായ് മീഡിയ ഓഫീസ് വ്യക്തമാക്കി.

Continue Reading

സൗദി അറേബ്യ: യാത്രികർ യാത്ര പുറപ്പെടുന്നതിന് 4 മണിക്കൂർ മുൻപെങ്കിലും വിമാനത്താവളത്തിലെത്തണമെന്ന് ജിദ്ദ എയർപോർട്ട് അധികൃതർ

ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് ഇന്റർനാഷണൽ എയർപോർട്ടിലൂടെ (KAIA) യാത്ര ചെയ്യുന്ന ഉംറ തീർത്ഥാടകർ ഉൾപ്പടെയുള്ള, മുഴുവൻ യാത്രികരും വിമാനസമയത്തിന് 4 മണിക്കൂർ മുൻപെങ്കിലും വിമാനത്താവളത്തിലെത്തണമെന്ന് അധികൃതർ ആഹ്വാനം ചെയ്തു.

Continue Reading

മെയ് 3 മുതൽ 5 വരെയുള്ള എല്ലാ സർവീസുകളും റദ്ദാക്കിയതായി ഗോ ഫസ്റ്റ് എയർവേസ്‌

2023 മെയ് 3 മുതൽ മെയ് 5 വരെയുള്ള തങ്ങളുടെ എല്ലാ സർവീസുകളും റദ്ദാക്കിയതായി ഗോ ഫസ്റ്റ് എയർവേസ്‌ അറിയിച്ചു.

Continue Reading

സൗദി അറേബ്യ: യാത്രികർ സംസം ജലം കൊണ്ടു പോകുന്നതുമായി ബന്ധപ്പെട്ട് ജിദ്ദ എയർപോർട്ട് മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി

വിമാനത്താവളത്തിലൂടെ സഞ്ചരിക്കുന്ന തീർത്ഥാടകർ തങ്ങളുടെ കൈവശം സംസം ജലം കൊണ്ടു പോകുന്നതുമായി ബന്ധപ്പെട്ട് പാലിക്കേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ സംബന്ധിച്ച് ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് ഇന്റർനാഷണൽ എയർപോർട്ട് അധികൃതർ അറിയിപ്പ് നൽകി.

Continue Reading

സൗദി: നിരോധിച്ചിട്ടുള്ള ബാഗേജുകൾ സംബന്ധിച്ച് കിംഗ് അബ്ദുൽ അസീസ് ഇന്റർനാഷണൽ എയർപോർട്ട് അധികൃതർ അറിയിപ്പ് നൽകി

നിരോധിച്ചിട്ടുള്ള ബാഗേജുകൾ സംബന്ധിച്ച് ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് ഇന്റർനാഷണൽ എയർപോർട്ട് അധികൃതർ ഒരു പ്രത്യേക അറിയിപ്പ് പുറത്തിറക്കി.

Continue Reading

ബഹ്‌റൈൻ: ഗോവയിലേക്ക് വിമാനസർവീസുകൾ ആരംഭിക്കുന്നതായി ഗൾഫ് എയർ

ബഹ്‌റൈൻ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് ഗോവയിലേക്ക് നേരിട്ടുള്ള വിമാനസർവീസുകൾ ആരംഭിക്കുന്നതായി ഗൾഫ് എയർ അറിയിച്ചു.

Continue Reading