ഇന്ത്യ: അന്താരാഷ്ട്ര വിമാന സർവീസുകൾക്കുള്ള വിലക്ക് 2021 ജൂൺ 30 വരെ നീട്ടി

അന്താരാഷ്ട്ര വ്യോമയാന സേവനങ്ങൾക്ക് ഇന്ത്യ ഏർപ്പെടുത്തിയിട്ടുള്ള വിലക്കുകൾ 2021 ജൂൺ 30 വരെ നീട്ടാൻ തീരുമാനിച്ചതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) അറിയിച്ചു.

Continue Reading

ഒമാൻ: ദൈർഘ്യമേറിയ അന്താരാഷ്ട്ര വിമാന സർവീസുകളിലെത്തുന്ന യാത്രികരുടെ PCR നിബന്ധനകളിൽ മാറ്റം വരുത്തി

ദൈർഘ്യമേറിയ അന്താരാഷ്ട്ര വിമാന സർവീസുകളിലെത്തുന്ന യാത്രികരുടെ, ഒമാനിലേക്ക് പ്രവേശിക്കുന്നതിന് മുൻപായി എടുക്കുന്ന, COVID-19 PCR ടെസ്റ്റ് കാലാവധിയിൽ മാറ്റങ്ങൾ വരുത്തിയതായി ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി (CAA) അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: ഇന്ത്യയിൽ നിന്നുള്ളവർക്ക് ബാധകമാക്കിയിട്ടുള്ള യാത്രാ നിബന്ധനകൾ സംബന്ധിച്ച് ഇന്ത്യൻ എംബസി അറിയിപ്പ് പുറത്തിറക്കി

ഇന്ത്യയിൽ നിന്നെത്തുന്ന യാത്രികർക്ക് ബാധകമാക്കിയിട്ടുള്ള പുതിയ പ്രവേശന നിബന്ധനകൾ സംബന്ധിച്ച് ബഹ്‌റൈനിലെ ഇന്ത്യൻ എംബസി അറിയിപ്പ് പുറത്തിറക്കി.

Continue Reading

ബഹ്‌റൈൻ: മെയ് 24 മുതൽ ഇന്ത്യ ഉൾപ്പടെ റെഡ് ലിസ്റ്റിൽ പെടുന്ന രാജ്യങ്ങളിൽ നിന്നുള്ള യാത്രികർക്ക് പ്രവേശനവിലക്ക്

2021 മെയ് 24 മുതൽ ഇന്ത്യ ഉൾപ്പടെ റെഡ് ലിസ്റ്റിൽ പെടുന്ന രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രികർക്ക് രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്താൻ സിവിൽ ഏവിയേഷൻ അഫയേഴ്‌സ് തീരുമാനിച്ചതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

യു എ ഇ: ഇന്ത്യയിൽ നിന്നുള്ള വിമാന സർവീസുകൾക്ക് ഏർപ്പെടുത്തിയ വിലക്കുകൾ ജൂൺ 14 വരെ തുടരുമെന്ന് എമിറേറ്റ്സ്

ഇന്ത്യയിൽ നിന്ന് യു എ ഇയിലേക്കുള്ള വിമാന സർവീസുകൾക്ക് ഏർപ്പെടുത്തിയ വിലക്കുകൾ 2021 ജൂൺ 14 വരെ തുടരുമെന്ന് എമിറേറ്റ്സ് എയർലൈൻസ് അറിയിച്ചു.

Continue Reading

അബുദാബി: ക്വാറന്റീൻ നടപടികൾ ഒഴിവാക്കി നൽകുന്ന രാജ്യങ്ങളുടെ പട്ടികയായ ഗ്രീൻ പട്ടികയിൽ മെയ് 23 മുതൽ മാറ്റം വരുത്തി

എമിറേറ്റിലെത്തുന്ന വിദേശ യാത്രികരുടെ പ്രവേശനവുമായി ബന്ധപ്പെട്ട്, COVID-19 സുരക്ഷിത രാജ്യങ്ങളുടെ പട്ടികയായി കണക്കാക്കുന്ന ഗ്രീൻ പട്ടികയിൽ അബുദാബി ഡിപ്പാർട്മെന്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം (DCT) 2021 മെയ് 23 മുതൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.

Continue Reading

ഖത്തറിലേക്ക് പ്രവേശിക്കുന്ന പ്രവാസികളുടെ യാത്രാ മാനദണ്ഡങ്ങളിൽ മാറ്റങ്ങൾ വരുത്തി

രാജ്യത്തേക്ക് പ്രവേശിക്കുന്ന പ്രവാസികൾ, ജി സി സി പൗരന്മാർ മുതലായവർക്കേർപ്പെടുത്തിയിട്ടുള്ള യാത്രാ മാനദണ്ഡങ്ങളിൽ മാറ്റങ്ങൾ വരുത്തിയാതായി ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: മെയ് 23 മുതൽ രാജ്യത്തേക്കുള്ള പ്രവേശന നിബന്ധനകളിൽ മാറ്റം വരുത്താൻ തീരുമാനം

2021 മെയ് 23, ഞായറാഴ്ച്ച മുതൽ രാജ്യത്തേക്ക് പ്രവേശിക്കുന്നതിനുള്ള നിബന്ധനകളിൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി ബഹ്‌റൈൻ നാഷണാലിറ്റി, പാസ്സ്പോർട്ട്സ് ആൻഡ് റെസിഡൻസ് അഫയേഴ്‌സ് (NPRA) അറിയിച്ചു.

Continue Reading

സൗദി: രാജ്യത്തേക്ക് പ്രവേശിക്കുന്നവർ വാക്സിനേഷൻ സ്റ്റാറ്റസ് ഓൺലൈനിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്

പുതിയ വിസകളിലുള്ള യാത്രികർ ഉൾപ്പടെ രാജ്യത്തേക്ക് പ്രവേശിക്കുന്ന മുഴുവൻ യാത്രികരോടും COVID-19 വാക്സിനേഷൻ സ്റ്റാറ്റസ് ഓൺലൈൻ സംവിധാനങ്ങളിലൂടെ രജിസ്റ്റർ ചെയ്യാൻ സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്സ്പോർട്സ് (ജവാസത്) ആവശ്യപ്പെട്ടു.

Continue Reading

വാക്സിൻ കുത്തിവെപ്പെടുക്കാത്ത പൗരന്മാരുടെ യാത്രാവിലക്ക്: അഞ്ച് വിഭാഗങ്ങൾക്ക് ഇളവ് നൽകിയതായി കുവൈറ്റ് DGCA

രാജ്യത്തെ യാത്രാ നിബന്ധനകൾ സംബന്ധിച്ച് ഏതാനം മാറ്റങ്ങൾ വരുത്തിക്കൊണ്ട് കുവൈറ്റ് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ മെയ് 21-ന് വൈകീട്ട് ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി.

Continue Reading