ദുബായ് യാത്രികരുടെ PCR ടെസ്റ്റിംഗ് നിർദ്ദേശങ്ങളിൽ മാറ്റം വരുത്തി; വിദേശികൾക്ക് മുൻ‌കൂർ PCR ടെസ്റ്റ് തുടരും

ദുബായ് വിമാനത്താവളത്തിലൂടെ സഞ്ചരിക്കുന്ന യാത്രികർക്ക് ഏർപ്പെടുത്തിയിരുന്ന യാത്ര നിബന്ധനകളിൽ ഏതാനം മാറ്റങ്ങൾ വരുത്തിയതായി എമിറേറ്റിലെ സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ്റ് അറിയിച്ചു.

Continue Reading

അബുദാബിയിൽ നിന്നുള്ള സർവീസുകളുടെ വിമാന ടിക്കറ്റുകളിൽ COVID-19 ടെസ്റ്റ് ഉൾപെടുത്തിയതായി ഇത്തിഹാദ്

അബുദാബിയിൽ നിന്ന് യാത്ര ചെയ്യുന്നവരുടെ വിമാന ടിക്കറ്റുകളിൽ COVID-19 PCR ടെസ്റ്റുകൾ ഉൾപ്പെടുത്തിയതായി ഇത്തിഹാദ് എയർവേസ്‌ അറിയിച്ചു.

Continue Reading

ഇന്ത്യ – ഒമാൻ എയർ ബബിൾ കരാർ നിലവിൽ വന്നു

ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യോമയാന സേവനങ്ങൾ പ്രത്യേക വ്യവസ്ഥകളോടെ പുനരാരംഭിക്കുന്നതിനായി ഇന്ത്യയും ഒമാനും എയർ ബബിൾ കരാറിൽ ഏർപ്പെടാൻ ധാരണയായതായി ഒമാനിലെ ഇന്ത്യൻ എംബസി അറിയിച്ചു.

Continue Reading

ഖത്തർ: ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്പർശനം ആവശ്യമില്ലാത്ത ചെക്ക്-ഇൻ സംവിധാനം പരീക്ഷിക്കുന്നു

യാത്രികർക്ക് സ്വയം ചെക്ക്-ഇൻ ചെയ്യുന്നതിനും, ബാഗേജുകൾ നൽകുന്നതിനുമായി സ്പർശനം ആവശ്യമില്ലാത്ത സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന സംവിധാനം ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ (HIA) പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തനമാരംഭിച്ചു.

Continue Reading

ഒമാൻ: വിമാനത്താവളങ്ങൾ തുറന്നു

COVID-19 വ്യാപന സാഹചര്യത്തെ തുടർന്ന് ഏതാണ്ട് ഏഴു മാസത്തെ നിയന്ത്രണങ്ങൾക്ക് ശേഷം ഒക്ടോബർ 1, വ്യാഴാഴ്ച്ച മുതൽ ഒമാനിലെ വിമാനത്താവളങ്ങൾ അന്താരാഷ്ട്ര വ്യോമയാന സേവനങ്ങൾക്കായി തുറന്നു കൊടുത്തു.

Continue Reading

ദുബായ്: യാത്രികർക്ക് സ്വയം ചെക്ക്-ഇൻ ചെയ്യാവുന്ന സംവിധാനവുമായി എമിറേറ്റ്സ് എയർലൈൻസ്

ദുബായ് എയർപോർട്ടിലൂടെ യാത്ര ചെയ്യുന്നവർക്ക് സ്വയം ചെക്ക്-ഇൻ ചെയ്യുന്നതിനും, ബാഗേജുകൾ നൽകുന്നതിനുമുള്ള സംവിധാനം എമിറേറ്റ്സ് എയർലൈൻസ് ഏർപ്പെടുത്തിയതായി ദുബായ് മീഡിയ ഓഫീസ് അറിയിച്ചു.

Continue Reading

ഒമാനിലേക്ക് യാത്രചെയ്യുന്നവർ യാത്ര പുറപ്പെടുന്ന രാജ്യങ്ങളിൽ നിന്നും COVID-19 ടെസ്റ്റ് നടത്തേണ്ടതില്ല; PCR ടെസ്റ്റ് ഒമാനിലെ വിമാനത്താവളങ്ങളിൽ നടത്തും

ഒമാനിലേക്ക് യാത്രചെയ്യുന്ന അന്താരാഷ്ട്ര യാത്രികർ, വിമാനയാത്രയ്ക്ക് മുൻപായി, യാത്ര പുറപ്പെടുന്ന രാജ്യങ്ങളിൽ നിന്ന് COVID-19 ടെസ്റ്റുകൾ നടത്തേണ്ടതില്ലെന്ന് പ്രാദേശിക മാധ്യമങ്ങൾ ഒമാൻ എയർപോർട്ട്സ് ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് കൊണ്ട് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Continue Reading

അന്താരാഷ്ട്ര യാത്രികർക്കുള്ള COVID-19 ടെസ്റ്റുകൾക്ക് മുൻ‌കൂർ ബുക്കിംഗ് നിർബന്ധമാണെന്ന് ഒമാൻ എയർപോർട്ട്സ്

ഒക്ടോബർ 1 മുതൽ ഒമാനിലെ വിമാനത്താവളങ്ങളിലൂടെ സഞ്ചരിക്കുന്ന അന്താരാഷ്ട്ര യാത്രികർക്ക് ഏർപ്പെടുത്തിയിട്ടുള്ള COVID-19 ടെസ്റ്റുകൾ നടത്തുന്നതിന് മുൻകൂർ ബുക്കിംഗ് നിർബന്ധമാണെന്ന് ഒമാൻ എയർപോർട്ട്സ് അറിയിച്ചു.

Continue Reading

കുവൈറ്റ്: അന്താരാഷ്ട്ര വിമാന യാത്രികരുടെ ക്വാറന്റീൻ കാലാവധിയിൽ മാറ്റമില്ലെന്ന് ആരോഗ്യ മന്ത്രാലയം

നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത്, കുവൈറ്റിലേക്ക് പ്രവേശിക്കുന്ന അന്താരാഷ്ട്ര വ്യോമയാന യാത്രികരുടെ നിർബന്ധിത ക്വാറന്റീൻ കാലാവധിയിൽ മാറ്റങ്ങൾ വരുത്തേണ്ടതില്ലെന്ന് ആരോഗ്യ മന്ത്രാലയം തീരുമാനിച്ചതായി മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് കൊണ്ട് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Continue Reading

ഒക്ടോബർ 1 മുതൽ ഒമാനിലേക്ക് പ്രവേശിക്കുന്നവർക്കുള്ള COVID-19 ടെസ്റ്റിംഗ് മാനദണ്ഡങ്ങൾ പുറത്തിറക്കി

ഒക്ടോബർ 1 മുതൽ രാജ്യത്തേക്ക് പ്രവേശിക്കുന്ന അന്താരാഷ്ട്ര യാത്രികർക്കുള്ള COVID-19 പരിശോധനകളുമായി ബന്ധപ്പെട്ട മാർഗ്ഗനിർദ്ദേശങ്ങൾ ഒമാൻ എയർപോർട്ട്സ് പുറത്തിറക്കി.

Continue Reading