ബഹ്‌റൈൻ: തൊഴിലാളികൾക്ക് സിവിൽ വ്യവഹാരങ്ങളുമായി ബന്ധപ്പെട്ട അഡ്മിനിസ്‌ട്രേറ്റീവ് സഹായങ്ങൾ നൽകുന്നതിനുള്ള പദ്ധതി ആരംഭിച്ചു
രാജ്യത്തെ രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിലാളികൾക്ക് സിവിൽ വ്യവഹാരങ്ങളുമായി ബന്ധപ്പെട്ട അഡ്മിനിസ്‌ട്രേറ്റീവ് സഹായങ്ങൾ നൽകുന്നതിനായി ബഹ്‌റൈൻ നിയമ മന്ത്രാലയം, ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റി (LMRA) എന്നിവർ ചേർന്ന് ഒരു പ്രത്യേക സംയുക്ത സംരംഭം ആരംഭിച്ചു.
Continue Reading