ബഹ്‌റൈൻ: ഷെയ്ഖ് ഖലീഫ ബിൻ സൽമാൻ ഇന്റർചേഞ്ചിൽ സെപ്റ്റംബർ 8 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു

2022 സെപ്റ്റംബർ 8, വ്യാഴാഴ്ച മുതൽ ഷെയ്ഖ് ഖലീഫ ബിൻ സൽമാൻ ഇന്റർചേഞ്ചിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ബഹ്‌റൈൻ മിനിസ്ട്രി ഓഫ് വർക്സ് അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: ‘റോഡ് ടു മനാമ’ പൈതൃകോത്സവം സെപ്റ്റംബർ 22 മുതൽ ആരംഭിക്കും

പത്ത് ദിവസം നീണ്ട് നിൽക്കുന്ന ‘റോഡ് ടു മനാമ’ പൈതൃകോത്സവം 2022 സെപ്റ്റംബർ 22 മുതൽ ആരംഭിക്കുമെന്ന് ബഹ്‌റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റി അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: മൾട്ടി എൻട്രി ട്രെയിനിങ്ങ് വിസ സേവനങ്ങൾ ആരംഭിക്കുന്നതായി NPRA

രാജ്യത്തെ സ്ഥാപനങ്ങളിൽ പരിശീലനത്തിനായെത്തുന്ന വിദേശികൾക്കായി പ്രത്യേക മൾട്ടി എൻട്രി ട്രെയിനിങ്ങ് വിസകൾ ആരംഭിക്കുന്നതായി ബഹ്‌റൈൻ നാഷണാലിറ്റി, പാസ്സ്പോർട്ട്സ് ആൻഡ് റെസിഡൻസ് അഫയേഴ്‌സ് (NPRA) അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: അൽ ഫത്തേഹ് ഹൈവേയിൽ ഓഗസ്റ്റ് 26 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു

അൽ ഫത്തേഹ് ഹൈവേയിൽ 2022 ഓഗസ്റ്റ് 26, വെള്ളിയാഴ്ച മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ബഹ്‌റൈൻ മിനിസ്ട്രി ഓഫ് വർക്സ് അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: അൽ മുഅസ്കെർ ഹൈവേയിൽ ഓഗസ്റ്റ് 26, 27 തീയതികളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു

അൽ മുഅസ്കെർ ഹൈവേയിൽ 2022 ഓഗസ്റ്റ് 26, 27 തീയതികളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ബഹ്‌റൈൻ മിനിസ്ട്രി ഓഫ് വർക്സ് അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: റിഫാ സ്ട്രീറ്റിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

റിഫാ സ്ട്രീറ്റിൽ 2022 ഓഗസ്റ്റ് 21, ഞായറാഴ്ച മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ബഹ്‌റൈൻ വർക്സ് മിനിസ്ട്രി അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: അൽ ഫത്തേഹ് ഹൈവേയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു

2022 ഓഗസ്റ്റ് 17, ബുധനാഴ്ച മുതൽ അൽ ഫത്തേഹ് ഹൈവേയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ബഹ്‌റൈൻ വർക്സ് അതോറിറ്റി അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുന്നതിനായി ക്യാപിറ്റൽ ഗവർണറേറ്റിൽ LMRA പരിശോധന നടത്തി

രാജ്യത്തെ നിയമങ്ങൾ ലംഘിച്ച് കൊണ്ട് ബഹ്‌റൈനിൽ തുടരുന്ന പ്രവാസികളെ കണ്ടെത്തുന്നതിനായും, തൊഴിൽ മേഖലയിലെ ക്രമക്കേടുകൾ കണ്ടെത്തുന്നതിനായും ബഹ്‌റൈൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) ക്യാപിറ്റൽ ഗവർണറേറ്റിൽ പ്രത്യേക പരിശോധനകൾ നടത്തി.

Continue Reading

ബഹ്‌റൈൻ: ഷെയ്ഖ് ഇബ്രാഹിം ബിൻ മുഹമ്മദ് അവന്യൂവിൽ പുതിയ ട്രാഫിക്ക് സിഗ്നൽ പ്രവർത്തനക്ഷമമാക്കുന്നു

ഷെയ്ഖ് ഇബ്രാഹിം ബിൻ മുഹമ്മദ് അവന്യൂവിൽ പുതിയ ട്രാഫിക്ക് സിഗ്നൽ പ്രവർത്തനക്ഷമമാക്കുമെന്ന് ബഹ്‌റൈൻ മിനിസ്ട്രി ഓഫ് വർക്സ് അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: മങ്കിപോക്സ്‌ വാക്‌സിൻ മുൻ‌കൂർ റജിസ്‌ട്രേഷൻ ആരംഭിച്ചതായി ആരോഗ്യ മന്ത്രാലയം

രാജ്യത്ത് മങ്കിപോക്സ്‌ വാക്സിൻ സ്വീകരിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇതിനായുള്ള മുൻ‌കൂർ റജിസ്‌ട്രേഷൻ നടപടികൾ ആരംഭിച്ചതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading