ബഹ്‌റൈൻ: മൾട്ടിപ്പിൾ എൻട്രി ഇ-വിസ ഫീസ് 60 ദിനാറാക്കി
മൾട്ടിപ്പിൾ എൻട്രി ഇ-വിസകളുടെ ഫീസ് 60 ദിനാറാക്കി പുതുക്കി നിശ്ചയിക്കാൻ ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു.
Continue ReadingPravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
മൾട്ടിപ്പിൾ എൻട്രി ഇ-വിസകളുടെ ഫീസ് 60 ദിനാറാക്കി പുതുക്കി നിശ്ചയിക്കാൻ ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു.
Continue Readingരാജ്യത്ത് ഇത് വരെ മങ്കിപോക്സ് കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
Continue Readingഈ വർഷത്തെ ഹിജ്‌റ പുതുവർഷ അവധി സംബന്ധിച്ച് ബഹ്‌റൈൻ കിരീടാവകാശിയും, പ്രധാനമന്ത്രിയുമായ H.R.H. പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ ഒരു ഔദ്യോഗിക ഉത്തരവ് പുറത്തിറക്കി.
Continue Readingരാജ്യത്തെ റോഡുകളിൽ നിലവിലുള്ള ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കാൻ പൊതുജനങ്ങളോട് ബഹ്‌റൈൻ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ആഹ്വാനം ചെയ്തു.
Continue Readingബഹ്‌റൈൻ ഇന്റർനാഷണൽ എയർഷോ 2022-ന്റെ (BIAS 2022) ഭാഗമായി ലോകപ്രശസ്ത വ്യോമാഭ്യാസ പ്രദർശന സംഘമായ റെഡ് ആരോസ് വ്യോമാഭ്യാസ പ്രകടനങ്ങൾ അവതരിപ്പിക്കുമെന്ന് ബഹ്‌റൈൻ മിനിസ്ട്രി ഓഫ് ട്രാൻസ്‌പോർട്ടേഷൻ ആൻഡ് ടെലികമ്മ്യൂണിക്കേഷൻസ് അറിയിച്ചു.
Continue Readingരാജ്യത്തെ നിയമങ്ങൾ ലംഘിച്ച് കൊണ്ട് ബഹ്‌റൈനിൽ തുടരുന്ന പ്രവാസികളെ കണ്ടെത്തുന്നതിനായും, തൊഴിൽ മേഖലയിലെ ക്രമക്കേടുകൾ കണ്ടെത്തുന്നതിനായും ബഹ്‌റൈൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) മുഹറഖ് ഗവർണറേറ്റിൽ പ്രത്യേക പരിശോധനകൾ നടത്തി.
Continue Reading2022 ഓഗസ്റ്റ് 1 മുതൽ ബഹ്‌റൈനിൽ നിന്ന് മുംബൈയിലേക്കും തിരികെയും നേരിട്ടുള്ള പ്രതിദിന വിമാനസർവീസുകൾ ആരംഭിക്കുമെന്ന് ഇൻഡിഗോ അറിയിച്ചു.
Continue ReadingCOVID-19 മുൻകരുതൽ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയത്തിലെ അണ്ടർസെക്രട്ടറി ഡോ. വലീദ് അൽ മനീഅ പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു.
Continue Readingരാജ്യത്തെ തുറന്ന ഇടങ്ങളിലും, സൂര്യതപം ഏൽക്കാനിടയുള്ള പുറം തൊഴിലിടങ്ങളിലും 2022 ജൂലൈ 1 മുതൽ നിർബന്ധിത മദ്ധ്യാഹ്ന ഇടവേള ഏർപ്പെടുത്തുമെന്ന് ബഹ്‌റൈൻ തൊഴിൽ മന്ത്രാലയം അറിയിച്ചു.
Continue Readingരാജ്യത്ത് COVID-19 ബൂസ്റ്റർ ഡോസിന് അർഹതയുള്ള വ്യക്തികൾ കുത്തിവെപ്പ് സ്വീകരിക്കണമെന്ന ആഹ്വാനം ബഹ്‌റൈനിലെ കൊറോണ വൈറസ് പ്രതിരോധ ചുമതലയുള്ള നാഷണൽ മെഡിക്കൽ ടാസ്‌ക്‌ഫോഴ്‌സ് ആവർത്തിച്ചു.
Continue Reading