പ്രവാസിമലയാളി വ്യവസായത്തെ ഭയക്കേണ്ടതുണ്ടോ? – Part 1
പ്രവാസി സംരംഭകത്വത്തെ കുറിച്ച് ശ്രീ. ടി.എസ്. ചന്ദ്രൻ വ്യാപാരപഥത്തിലൂടെ സംസാരിക്കുന്നു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
പ്രവാസി സംരംഭകത്വത്തെ കുറിച്ച് ശ്രീ. ടി.എസ്. ചന്ദ്രൻ വ്യാപാരപഥത്തിലൂടെ സംസാരിക്കുന്നു.
Continue Readingരാജ്യത്തെ ചെറുകിട ഇടത്തരം സ്ഥാപനങ്ങൾക്കും, സംരഭകർക്കും ആവശ്യമായ നിക്ഷേപങ്ങൾ പൊതുസമൂഹത്തിൽ നിന്ന് സമാഹരിക്കുന്നതിന് സഹായിക്കുന്നതിനായി ഒരു പുതിയ ക്രൗഡ്ഫണ്ടിംഗ് പ്ലാറ്റ്ഫോം ആരംഭിക്കുമെന്ന് ഒമാൻ ക്യാപിറ്റൽ മാർക്കറ്റ് അതോറിറ്റി (CMA) പ്രഖ്യാപിച്ചു.
Continue Reading2021 ജനുവരി മുതൽ ഏപ്രിൽ വരെയുള്ള കാലയളവിൽ മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്ത പുതിയ സ്ഥാപനങ്ങളുടെ എണ്ണത്തിൽ 50 ശതമാനം വർധനവ് രേഖപ്പെടുത്തിയതായി യു എ ഇ മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സ് ആൻഡ് എമിററ്റൈസേഷൻ (MoHRE) വ്യക്തമാക്കി.
Continue Readingഎമിറേറ്റിലെ വാണിജ്യ കമ്പനികളിൽ വിദേശ നിക്ഷേപകർക്ക് സമ്പൂർണ്ണ ഉടമസ്ഥാവകാശം അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങൾ വ്യക്തമാക്കുന്ന മാർഗ്ഗനിർദ്ദേശങ്ങൾ ദുബായ് എക്കണോമി പുറത്തിറക്കി.
Continue Readingയൂ എ ഇ യിൽ ഒരു ബിസിനസ്സ് ആരംഭിക്കുന്നതിനായി വേണ്ടിവരുന്ന അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിൽ തുടങ്ങി അവയുടെ മുന്നോട്ടുള്ള പ്രയാണത്തിൽ നിയമപരമായ സഹായങ്ങൾ നൽകി ഏതൊരു സംരംഭകന്റെയും പങ്കാളിയായി മാറുന്ന ബിസിനസ്സ് മന്ത്രയുടെ സാരഥി ശ്രീ. കൃഷ്ണദാസ് മേനോൻ വ്യാപാരപഥത്തിൽ മനസ്സ് തുറക്കുന്നു.
Continue Readingയൂ എ ഇ യിൽ ഒരു ബിസിനസ്സ് ആരംഭിക്കുന്നതിനായി വേണ്ടിവരുന്ന അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിൽ തുടങ്ങി അവയുടെ മുന്നോട്ടുള്ള പ്രയാണത്തിൽ നിയമപരമായ സഹായങ്ങൾ നൽകി ഏതൊരു സംരംഭകന്റെയും പങ്കാളിയായി മാറുന്ന “ബിസിനസ്സ് സെറ്റപ്പ് സർവീസ്” എന്ന സേവനദാതാക്കളിൽ അംഗമായ ബിസിനസ്സ് മന്ത്രയുടെ സാരഥി ശ്രീ. കൃഷ്ണദാസ് മേനോൻ വ്യാപാരപഥത്തിൽ മനസ്സ് തുറക്കുന്നു.
Continue Readingരാജ്യത്തെ സർക്കാർ മേഖലയുമായി ചേർന്ന് നിക്ഷേപം നടത്തുന്നതിനാഗ്രഹിക്കുന്ന വിദേശ സ്ഥാപനങ്ങൾ സൗദിയിൽ പ്രാദേശിക പ്രവര്‍ത്തനകേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനെക്കുറിച്ച് തീരുമാനം എടുക്കേണ്ടി വരുമെന്ന് സൗദി ധനകാര്യ മന്ത്രി മുഹമ്മദ് അൽ ജടാൻ വ്യക്തമാക്കി.
Continue Readingഉപഭോക്താക്കളെ പറ്റിച്ചും, മായം കലർത്തിയും ലാഭമുണ്ടാക്കുന്ന കച്ചവട സമൂഹത്തെക്കുറിച്ച് നമുക്കേവർക്കും വളരെയധികം അറിവുള്ളതാണ്. എന്നാൽ ചില സമയം ഉപഭോക്താക്കളും ചൂഷകരായി മാറാറുണ്ട്. ലോകം മുഴുവൻ സാമ്പത്തിക പ്രതിസന്ധിയിൽ നിൽക്കുന്ന ഈ കാലത്ത് ഉപഭോക്താവും, കച്ചവടക്കാരും പുലർത്തേണ്ട കൂട്ടുത്തരവാദിത്തമുണ്ട്, അതു കണക്കിലെടുത്ത് കൊണ്ട് അധികമാരും സംസാരിക്കാത്ത ഈ വിഷയത്തെ അവലോകനം ചെയ്യുന്നു.
Continue Readingഒരു ബിസിനസ്സ് ആരംഭിക്കുന്നതിന് മുൻപായി ശ്രദ്ധിക്കേണ്ടതായ നിരവധി ചെറു സംഗതികളെ കുറിച്ച് സാധാരണക്കാർക്ക് മനസ്സിലാക്കുന്നതിനും, ഒരു കച്ചവടം നടത്തി വിജയിപ്പിക്കാൻ സാധിക്കുമോ എന്നത് സ്വയം കണ്ടെത്തുന്നതിനും സഹായിക്കുന്നതിനാണ് ‘ഒരു ബിസിനസ് തുടങ്ങി എങ്ങിനെ വിജയിപ്പിക്കാം’ എന്ന പരമ്പര ഞങ്ങൾ വായനക്കാർക്കായി സമർപ്പിക്കുന്നത്.
Continue Readingഅടുത്ത രണ്ട് വർഷത്തിനിടയിൽ ഇ-കൊമേഴ്‌സ് വിൽപ്പന 23 ശതമാനം വളർച്ച രേഖപ്പെടുത്തി 100 ബില്യൺ ദിർഹത്തിലേക്ക് (27 ബില്യൺ ഡോളർ) ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ദുബായ് കസ്റ്റംസ് അറിയിച്ചു.
Continue Reading