ബിസിനസ്സ്മന്ത്ര എന്ന സംരംഭത്തിന്റെ തുടക്കവും, നേരിട്ട വെല്ലുവിളികളും

featured Vyapara Padham

വ്യാപാരപഥം – എപ്പിസോഡ് – 01

യൂ എ ഇ യിൽ ഒരു ബിസിനസ്സ് ആരംഭിക്കുന്നതിനായി വേണ്ടിവരുന്ന അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിൽ തുടങ്ങി അവയുടെ മുന്നോട്ടുള്ള പ്രയാണത്തിൽ നിയമപരമായ സഹായങ്ങൾ നൽകി ഏതൊരു സംരംഭകന്റെയും പങ്കാളിയായി മാറുന്ന “ബിസിനസ്സ് സെറ്റപ്പ് സർവീസ്” എന്ന സേവനദാതാക്കളിൽ അംഗമായ ബിസിനസ്സ് മന്ത്രയുടെ സാരഥി ശ്രീ. കൃഷ്ണദാസ് മേനോൻ വ്യാപാരപഥത്തിൽ മനസ്സ് തുറക്കുന്നു.

പ്രവാസി ഡെയ്‌ലി ബിസിനസ്സ് ഡെസ്ക് പ്രതിനിധി ശ്രീ. ഹരി നടത്തിയ അഭിമുഖത്തിന്റെ ഒന്നാം ഭാഗം കാണാം…

Vyapara Padham – An interactive talk show with eminent business personalities. The purpose is to share positive impact towards young and upcoming entrepreneurs to the world of business.

Guest :
Mr. Krishnadas Menon
Managing Director
Business Manthra – Dubai, U.A.E

Interviewer: Harikrishna, Program Associate, Business Desk – Pravasi Daily.

Leave a Reply

Your email address will not be published. Required fields are marked *