ഇന്ത്യ – യുഎഇ പങ്കാളിത്ത ഉച്ചകോടി ദുബായ് ചേമ്പേഴ്‌സ് ആസ്ഥാനത്ത് വെച്ച് നടന്നു; ലക്ഷ്യമിടുന്നത് കൂടുതൽ മേഖലകളിലെ സാമ്പത്തിക പങ്കാളിത്തം

2023 ജനുവരി 24-ന് ദുബായ് ചേമ്പേഴ്‌സ് ആസ്ഥാനത്ത് വെച്ച് ഇന്ത്യ – യു എ ഇ പങ്കാളിത്ത ഉച്ചകോടി സംഘടിപ്പിച്ചു.

Continue Reading

ദുബായ്: ഇന്ത്യ – യു എ ഇ പങ്കാളിത്ത ഉച്ചകോടി ജനുവരി 23 മുതൽ

ഇരുരാജ്യങ്ങളും തമ്മിലുള്ള ബിസിനസ്സ് ബന്ധങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും, സാമ്പത്തിക ബന്ധങ്ങൾ വർദ്ധിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഇന്ത്യ – യു എ ഇ പങ്കാളിത്ത ഉച്ചകോടി 2023 ജനുവരി 23 മുതൽ ദുബായിൽ ആരംഭിക്കും.

Continue Reading

CEPA കരാർ നിലവിൽ വന്നതിന് ശേഷം ഇന്ത്യയിൽ നിന്ന് യു എ ഇയിലേക്കുള്ള രത്ന, ആഭരണ കയറ്റുമതിയിൽ 8.26 ശതമാനം വർധന

ഇരുരാജ്യങ്ങളും തമ്മിലുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (CEPA) നിലവിൽ വന്നതിന് ശേഷം ഇന്ത്യയിൽ നിന്ന് യു എ ഇയിലേക്കുള്ള രത്നങ്ങളുടെയും, ആഭരണങ്ങളുടെയും കയറ്റുമതിയിൽ 8.26 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി.

Continue Reading

സൗദി അറേബ്യ: ഭക്ഷ്യവ്യവസായ മേഖലയിൽ പ്രാദേശിക ഉത്പാദനം പ്രോത്സാഹിപ്പിക്കാൻ തീരുമാനം

2030-ഓടെ രാജ്യത്തെ ഭക്ഷ്യവ്യവസായ മേഖലയിലെ പ്രാദേശിക ഉത്പാദനത്തിന്റെ തോത് 85 ശതമാനമായി ഉയർത്തുമെന്ന് സൗദി മിനിസ്ട്രി ഓഫ് എൻവിറോണ്മെന്റ്, വാട്ടർ ആൻഡ് അഗ്രികൾച്ചർ (MEWA) അറിയിച്ചു.

Continue Reading

CEPA കരാർ നിലവിൽ വന്നതിന് ശേഷം ഇന്ത്യയിൽ നിന്ന് യു എ ഇയിലേക്കുള്ള കയറ്റുമതിയിൽ വലിയ വർദ്ധനവ്

ഇരുരാജ്യങ്ങളും തമ്മിലുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (CEPA) നിലവിൽ വന്നതിന് ശേഷം ഇന്ത്യയിൽ നിന്ന് യു എ ഇയിലേക്കുള്ള കയറ്റുമതിയിൽ വലിയ വർദ്ധനവ് രേഖപ്പെടുത്തിയതായി എമിറേറ്റ്സ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

Continue Reading

ഒമാൻ: ചെറുകിട ഇടത്തരം സംരംഭക മേഖലയിൽ 46.9 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി

ഒമാനിലെ ചെറുകിട, ഇടത്തരം സ്ഥാപനങ്ങളുടെ എണ്ണത്തിൽ നാൽപ്പത്തേഴ് ശതമാനത്തോളം വർദ്ധനവ് രേഖപ്പെടുത്തിയതായി കണക്കുകൾ സൂചിപ്പിക്കുന്നു.

Continue Reading

ആഗോളതലത്തിൽ ഈന്തപ്പഴ കയറ്റുമതിയിൽ സൗദി അറേബ്യ ഒന്നാം സ്ഥാനം നേടിയതായി ഇന്റർനാഷണൽ ട്രേഡ് സെന്റർ

2021-ൽ ആഗോളതലത്തിൽ ഏറ്റവും കൂടുതൽ മൂല്യമുള്ള ഈന്തപ്പഴ കയറ്റുമതി നടത്തിയ രാജ്യങ്ങളുടെ പട്ടികയിൽ സൗദി അറേബ്യ ഒന്നാം സ്ഥാനം നേടിയതായി ഇന്റർനാഷണൽ ട്രേഡ് സെന്ററിന്റെ ട്രേഡ്മാപ്പ് ചൂണ്ടിക്കാട്ടുന്നു.

Continue Reading

യു എ ഇ: 2022-ലെ ഒന്നാം പാദത്തിൽ എണ്ണ ഇതര വിദേശ വ്യാപാരം 500 ബില്യൺ ദിർഹത്തിനടുത്തെത്തി

2022-ലെ ആദ്യ പാദത്തിൽ യു എ ഇയുടെ എണ്ണ ഇതര വിദേശ വ്യാപാരം രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായി 500 ബില്യൺ ദിർഹത്തിന് അടുത്തെത്തി.

Continue Reading