ഒമാൻ: മസ്‌കറ്റിലെ വാക്സിനേഷൻ കേന്ദ്രങ്ങളിൽ നിന്ന് നിലവിൽ രണ്ടാം ഡോസ് കുത്തിവെപ്പുകൾ മാത്രമാണ് നൽകുന്നതെന്ന് അധികൃതർ അറിയിച്ചു
മസ്‌കറ്റ് ഗവർണറേറ്റിലെ COVID-19 വാക്സിനേഷൻ കേന്ദ്രങ്ങളിൽ നിന്ന് നിലവിൽ രണ്ടാം ഡോസ് കുത്തിവെപ്പിന് അർഹരായവർക്ക് മാത്രമാണ് വാക്സിൻ നൽകുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
Continue Reading
