യു എ ഇ: ആഗോളതലത്തിൽ ഏറ്റവും മികച്ച വാക്സിനുകളാണ് രാജ്യത്ത് നിലവിൽ ലഭ്യമാക്കുന്നതെന്ന് ഡോ. ഫരീദ അൽ ഹൊസാനി

യു എ ഇയിൽ നിലവിൽ ലഭ്യമാക്കുന്ന COVID-19 വാക്സിനുകൾ ആഗോളതലത്തിൽ മികച്ചവയാണെന്നും, പൊതുസമൂഹത്തിലെ രോഗപ്രതിരോധ ശേഷി ഉയർത്താൻ ഇവ പര്യാപ്‌തമാണെന്നും അബുദാബി പബ്ലിക് ഹെൽത്ത് സെന്ററിലെ (ADPHC) സാംക്രമിക രോഗ വകുപ്പിന്റെ ഡയറക്ടറും, ആരോഗ്യ മേഖലയുടെ ഔദ്യോഗിക വക്താവുമായ ഡോ. ഫരീദ അൽ ഹൊസാനി വ്യക്തമാക്കി.

Continue Reading

ദുബായ്: COVID-19 രോഗമുക്തരായവർക്കും, മുലയൂട്ടുന്ന അമ്മമാർക്കും വാക്സിൻ കുത്തിവെപ്പ് സ്വീകരിക്കാമെന്ന് DHA

COVID-19 വാക്സിനേഷൻ നടപടികൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി COVID-19 രോഗമുക്തരായവർക്കും, മുലയൂട്ടുന്ന അമ്മമാർക്കും വാക്സിൻ കുത്തിവെപ്പുകൾ സ്വീകരിക്കുന്നതിനുള്ള അനുമതി നൽകാൻ തീരുമാനിച്ചതായി ദുബായ് ഹെൽത്ത് അതോറിറ്റി (DHA) അറിയിച്ചു.

Continue Reading

ഖത്തർ: COVID-19 വാക്സിൻ ലഭിക്കുന്നതിനുള്ള പ്രായപരിധി 35 വയസ്സാക്കി കുറച്ചതായി ആരോഗ്യ മന്ത്രാലയം

ഖത്തറിൽ നിലവിൽ നടന്നു കൊണ്ടിരിക്കുന്ന COVID-19 വാക്സിനേഷൻ യത്നത്തിന്റെ ഭാഗമായി വാക്സിൻ കുത്തിവെപ്പ് നൽകുന്നതിനായി നിശ്ചയിച്ചിട്ടുള്ള പ്രായപരിധി 40-ൽ നിന്ന് 35 വയസ്സാക്കി കുറച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

സൗദി: റമദാൻ മാസത്തിലെ COVID-19 വാക്സിനേഷൻ കേന്ദ്രങ്ങളുടെ പ്രവർത്തന സമയം പ്രഖ്യാപിച്ചു

റമദാൻ മാസത്തിൽ രാജ്യത്തെ പ്രധാന COVID-19 വാക്സിനേഷൻ കേന്ദ്രങ്ങളുടെ പ്രവർത്തന സമയം സംബന്ധിച്ച് സൗദി ആരോഗ്യ മന്ത്രാലയം അറിയിപ്പ് നൽകി.

Continue Reading

ഒമാൻ: COVID-19 വാക്സിനേഷൻ യത്നം തുടരുമെന്ന് ആരോഗ്യ മന്ത്രാലയം; ജൂൺ മാസത്തോടെ ഒരു ദശലക്ഷം ഡോസ് വാക്സിൻ രാജ്യത്തെത്തും

രാജ്യത്ത് COVID-19 വാക്സിൻ കുത്തിവെപ്പുകൾ നൽകുന്നതിന് മുൻഗണന നിശ്ചയിച്ചിട്ടുള്ള വിഭാഗങ്ങൾക്ക് വാക്സിൻ നൽകുന്നതിനുള്ള നടപടികൾ തുടരുമെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Continue Reading

ഒമാൻ: രണ്ടാം ഡോസ് COVID-19 വാക്സിൻ നൽകുന്ന കേന്ദ്രങ്ങൾ പ്രഖ്യാപിച്ചു

മസ്‌കറ്റിലെ നാല് വാക്സിനേഷൻ കേന്ദ്രങ്ങളിൽ നിന്ന് COVID-19 വാക്സിൻ കുത്തിവെപ്പിന്റെ രണ്ടാം ഡോസ് ലഭ്യമാണെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ഖത്തർ: ഡ്രൈവ്-ത്രൂ COVID-19 വാക്സിനേഷൻ കേന്ദ്രങ്ങളുടെ റമദാൻ മാസത്തിലെ പ്രവർത്തനസമയം പ്രഖ്യാപിച്ചു

രാജ്യത്തെ ഡ്രൈവ്-ത്രൂ COVID-19 വാക്സിനേഷൻ കേന്ദ്രങ്ങളുടെ ഈ വർഷത്തെ റമദാൻ മാസത്തിലെ പ്രവർത്തനസമയം സംബന്ധിച്ച് ഖത്തർ പൊതു ആരോഗ്യ മന്ത്രാലയം അറിയിപ്പ് പുറത്തിറക്കി.

Continue Reading

ഖത്തർ: COVID-19 PCR ടെസ്റ്റിംഗിനായി ആരോഗ്യ മന്ത്രാലയം അംഗീകരിച്ചിട്ടുള്ള സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളുടെ പുതുക്കിയ പട്ടിക

രാജ്യത്ത് COVID-19 PCR പരിശോധനകൾക്കായി ഔദ്യോഗിക അംഗീകാരം നൽകിയിട്ടുള്ള സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളുടെ പുതുക്കിയ പട്ടിക ഖത്തർ ആരോഗ്യ മന്ത്രാലയം പുറത്തിറക്കി.

Continue Reading

സൗദി: രണ്ടാം ഡോസ് COVID-19 വാക്സിൻ കുത്തിവെപ്പിനുള്ള ബുക്കിംഗ് നീട്ടിവെക്കാൻ തീരുമാനം

രാജ്യത്തെ രണ്ടാം ഡോസ് COVID-19 വാക്സിൻ കുത്തിവെപ്പുകൾക്കായി അനുവദിച്ചിട്ടുള്ള മുൻ‌കൂർ അനുമതികളുടെ തീയ്യതി നീട്ടിവെക്കാൻ തീരുമാനിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

സൗദി: 75 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് മുൻ‌കൂർ അനുമതികൾ കൂടാതെ COVID-19 വാക്സിൻ ലഭ്യമാണെന്ന് ആരോഗ്യ മന്ത്രലയം അറിയിച്ചു

രാജ്യത്തെ 75 വയസ്സിന് മുകളിൽ പ്രായമുള്ള മുഴുവൻ പൗരന്മാർക്കും, പ്രവാസികൾക്കും മുൻ‌കൂർ ബുക്കിങ്ങുകൾ കൂടാതെ COVID-19 വാക്സിൻ സ്വീകരിക്കാൻ അനുമതി നൽകിയതായി സൗദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Continue Reading