ഒമാൻ: ഇതുവരെ 24204 പേർക്ക് COVID-19 വാക്സിൻ നൽകി; ഇതിൽ 30% പ്രവാസികൾ; രണ്ടാം ഡോസ് കുത്തിവെപ്പ് നാളെ മുതൽ

2021 ഡിസംബറിൽ ആരംഭിച്ച COVID-19 വാക്സിനേഷൻ പ്രക്രിയയുടെ ഭാഗമായി ഇതുവരെ ഏതാണ്ട് ഇരുപത്തിനാലായിരത്തിൽ പരം ആളുകൾ വാക്സിൻ കുത്തിവെപ്പ് സ്വീകരിച്ചതായി ഒമാൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Continue Reading

ഒമാൻ: COVID-19 പ്രതിരോധ മാനദണ്ഡങ്ങൾ കർശനമായി പാലിക്കാൻ ആരോഗ്യ മന്ത്രാലയം ജനങ്ങളോട് നിർദ്ദേശിച്ചു

കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്ത് ഏർപ്പെടുത്തിയിട്ടുള്ള സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ ഒമാൻ ആരോഗ്യ വകുപ്പ് മന്ത്രി H.E. ഡോ. അഹ്‌മദ്‌ അൽ സൈദി പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

Continue Reading

അബുദാബി: വിദേശത്ത് നിന്ന് മടങ്ങിയെത്തിയ ശേഷം വിദ്യാലയങ്ങളിലെത്തുന്ന വിദ്യാർത്ഥികൾക്ക് COVID-19 നെഗറ്റീവ് റിസൾട്ട് നിർബന്ധം

വിദേശയാത്രയ്ക്ക് ശേഷം 2021 ജനുവരി 3-നോ, അതിനു ശേഷമോ യു എ ഇയിൽ തിരിച്ചെത്തിയിട്ടുള്ള 4 മുതൽ 11 വയസ്സ് വരെ പ്രായമുള്ള മുഴുവൻ വിദ്യാർത്ഥികളും, വിദ്യാലയങ്ങളിൽ തിരികെ പ്രവേശിക്കുന്നതിന് COVID-19 നെഗറ്റീവ് റിസൾട്ട് ഹാജരാക്കണമെന്ന് അബുദാബി ഡിപ്പാർട്മെന്റ് ഓഫ് എഡ്യൂക്കേഷൻ ആൻഡ് നോളജ് (Adek) അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: പ്രായമായവർക്ക് COVID-19 വാക്സിൻ നൽകുന്നതിനായി മൊബൈൽ യൂണിറ്റുകൾ പ്രവർത്തനമാരംഭിച്ചു

രാജ്യത്തെ പ്രായമായവരിലേക്ക് COVID-19 വാക്സിനേഷൻ സേവനങ്ങൾ നേരിട്ടെത്തിക്കുന്നതിനായി പ്രത്യേക മൊബൈൽ യൂണിറ്റുകൾ പ്രവർത്തനമാരംഭിച്ചതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

യു എ ഇ: SEHA-യുടെ കീഴിലുള്ള COVID-19 വാക്സിനേഷൻ കേന്ദ്രങ്ങൾ പ്രവർത്തനമാരംഭിച്ചു

യു എ ഇയിലെ ഏറ്റവും വലിയ ആരോഗ്യ പരിചരണ സേവന ശൃംഖലയായ അബുദാബി ഹെൽത്ത് സർവീസസ് കമ്പനിയുടെ (SEHA) കീഴിൽ അബുദാബിയിലും, ദുബായിലും COVID-19 വാക്സിനേഷൻ കേന്ദ്രങ്ങൾ പ്രവർത്തനമാരംഭിച്ചു.

Continue Reading

ഒമാൻ: COVID-19 ക്വാറന്റീൻ നിർദ്ദേശങ്ങൾ മറികടക്കുന്നവർക്ക് 1000 റിയാൽ പിഴചുമത്തുമെന്ന് സുപ്രീം കമ്മിറ്റി

COVID-19 ക്വാറന്റീൻ നിർദ്ദേശങ്ങളിൽ വീഴ്ച്ച വരുത്തുന്നവരിൽ നിന്ന് കനത്ത പിഴ ഈടാക്കുമെന്ന് ഒമാനിലെ സുപ്രീം കമ്മിറ്റി മുന്നറിയിപ്പ് നൽകി.

Continue Reading

ബഹ്‌റൈൻ: COVID-19 പ്രതിരോധ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ ആരോഗ്യ മന്ത്രാലയം ആഹ്വാനം ചെയ്തു

COVID-19 രോഗവ്യാപനം തടയുന്നതിനായി, രാജ്യത്തെ ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം പൊതുസമൂഹത്തോട് ആഹ്വാനം ചെയ്തു.

Continue Reading

COVID-19 വാക്സിനുകളെക്കുറിച്ച് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന കിംവദന്തികൾക്കെതിരെ യു എ ഇ ആരോഗ്യ മന്ത്രാലയം

സമൂഹ മാധ്യമങ്ങളിലൂടെ COVID-19 വാക്സിനുകളെക്കുറിച്ച് പ്രചരിക്കുന്ന വിവിധ ഊഹാപോഹങ്ങൾ വ്യാജമാണെന്ന് യു എ ഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ഖത്തർ: COVID-19 PCR പരിശോധനകൾക്കായി ആരോഗ്യ മന്ത്രാലയം അംഗീകരിച്ചിട്ടുള്ള സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളുടെ പട്ടിക

COVID-19 PCR പരിശോധനകൾക്കായി ഔദ്യോഗിക അംഗീകാരം നൽകിയിട്ടുള്ള സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളുടെ പുതുക്കിയ പട്ടിക ഖത്തർ ആരോഗ്യ മന്ത്രാലയം പുറത്തിറക്കി.

Continue Reading

അബുദാബി: കൂടുതൽ COVID-19 വാക്സിനേഷൻ കേന്ദ്രങ്ങൾ ആരംഭിച്ചു

സൗജന്യമായി COVID-19 വാക്സിൻ കുത്തിവെപ്പ് ലഭ്യമാക്കുന്നതിനായി പുതിയ എട്ട് വാക്സിനേഷൻ കേന്ദ്രങ്ങൾ കൂടി അബുദാബിയിൽ പ്രവർത്തനമാരംഭിച്ചു.

Continue Reading